മുരിക്കുംവയൽ: എംജി സർവകലാശാല സോഷ്യൽ വർക്ക് വിഭാഗം ബിരുദാനന്തര ബിരുദ പരീക്ഷയിൽ മുരിക്കുംവയൽ ശ്രീ ശബരീശ കോളജിലെ സോഷ്യൽ വർക്ക് വിഭാഗത്തിലെ വിദ്യാർഥികളായ ഭാഗ്യലക്ഷ്മി ശ്രീകുമാർ ഒന്നാം റാങ്കും അക്സ സോനാ സന്തോഷ് എട്ടാം റാങ്കും കരസ്ഥമാക്കി.