x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ​്ക്കൾ 140 കോ​ഴി​ക​ളെ ക​ടി​ച്ചു​കൊ​ന്നു

വെബ് ഡെസ്ക്
Published: July 17, 2026 11:00 PM IST | Updated: July 17, 2026 11:00 PM IST

ത​ച്ചാ​ക്ക​ൽ രാ​ജ​ഗോ​പാ​ലി​ന്‍റെ ഫാ​മി​ലെ കോ​ഴി​ക​ളെ തെ​രു​വു​നാ​യ​ക്കൂ​ട്ടം ക​ടി​ച്ചു​കൊ​ന്ന നി​ല​യി​ല്‍.

ചേ​ര്‍​ത്ത​ല: കോ​ഴി​ഫാ​മി​ന്‍റെ സു​ര​ക്ഷാ​വ​ല ത​ക​ർ​ത്ത തെ​രു​വു​നാ​യ​ക്കൂ​ട്ടം 140 നാ​ട​ൻ​കോ​ഴി​ക​ളെ കൊ​ന്നൊ​ടു​ക്കി.

ത​ണ്ണീ​ർ​മു​ക്കം ത​ച്ചാ​ക്ക​ൽ രാ​ജ​ഗോ​പാ​ലി​ന്‍റെ ഫാ​മി​ലെ കോ​ഴി​ക​ളെ​യാ​ണ് പ​ക​ൽ നാ​യ​ക്കൂ​ട്ടം ക​ടി​ച്ചു​കൊ​ന്ന​ത്‌. ര​ണ്ടു കോ​ഴി​യെ ഭ​ക്ഷി​ക്കു​ക​യും മ​റ്റു​ള്ള​വ​യെ കൊ​ന്നി​ടു​ക​യു​മാ​യി​രു​ന്നു. മു​ട്ട​യി​ടാ​റാ​യ ​കോ​ഴി​ക​ളെ​യാ​ണ് കടിച്ചു കൊ​ന്ന​ത്‌. 40,000ൽ​പ്പ​രം രൂ​പ​യു​ടെ ന​ഷ്‌​ടം സം​ഭ​വി​ച്ചെ​ന്ന്‌ രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു.

Tags : Local News Nattuvishesham

Recent News

Corehub Up