x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ

വെബ് ഡെസ്ക്
Published: July 18, 2026 01:08 AM IST | Updated: July 18, 2026 01:08 AM IST

പു​ളി​ങ്ങോം വി​ശ്വ​ജ്ഞാ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​ഘോ​ഷ​ത്തി​ൽ.

ചെ​റു​പു​ഴ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശ​ത്തി​ൽ പു​ളി​ങ്ങോം വി​ശ്വ​ജ്ഞാ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ആ​വേ​ശ​ക​ര​മാ​യ കി​ക്കോ​ഫ് മ​ത്സ​രം ന​ട​ത്തി​യാ​ണ് കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്. എ​ല്ലാ കു​ട്ടി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ചു​ണ്ട ഷൈ​നിം​ഗ് സ്റ്റാ​ർ ക്ല​ബ് അം​ഗ​ങ്ങ​ളാ​യ സി​നു ചു​ണ്ട, ര​തീ​ഷ് ചു​ണ്ട എ​ന്നി​വ​രാ​ണു മ​ത്സ​ര പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ച​ത്.

മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ദേ​വ​ജി​ത്ത്, ആ​രോ​ൺ, നി​യ പെ​രി​ങ്ങേ​ത്ത്, ഇ​വാ​ൻ അ​ൽ​ബി​ൻ, അ​ദ്വി​ക് റാം, ​കാ​ത​റി​ൻ സി​ന്‍റോ, പി.​എ​സ്. ന​വേ​ദ്, അ​ധീ​ർ​ഥ് അ​നീ​ഷ്, കെ. ​ഹ​ൻ​ഫ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. മു​ഖ്യാ​ധ്യാ​പി​ക മി​നി പ്ര​വീ​ൺ, സി​ന്ധു സു​രേ​ഷ്, മ​റ്റ് അ​ധ്യാ​പ​ക​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham

Recent News

Corehub Up