x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക സം​ഗ​മം നടത്തി


Published: July 2, 2026 02:41 AM IST | Updated: July 2, 2026 02:41 AM IST

ഇരിട്ടി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ ന​ട​ന്ന അ​ധ്യാ​പ​ക സം​ഗ​മം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ സി.​കെ. സ​ത്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തപ്പോൾ.

ഇ​രി​ട്ടി: വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി ഇ​രി​ട്ടി ഉ​പ​ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ര്‍​ക്കാ​യി ന​ട​ത്തി​യ വാ​യ​നാ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും അ​ധ്യാ​പ​ക സം​ഗ​മ​വും ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ സി.​കെ. സ​ത്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​പി​സി നി​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ത​പോ​മ​യി​യു​ടെ അ​ച്ഛ​ന്‍ എ​ന്ന പു​സ്ത​ക​ത്തെ കു​റി​ച്ചു​ള്ള ആ​സ്വാ​ദ​ന​കു​റി​പ്പ് ത​യാ​റാ​ക്ക​ല്‍ മ​ത്സ​ര​ത്തി​ല്‍ ടി.​പി. ശാ​ദി​യ സ​ഹ​ല (ജി​യു​പി തി​ല്ല​ങ്കേ​രി), ജി​ഷ്ണു ജ​യ​രാ​ജ​ന്‍ (ജി​എ​ച്ച്എ​സ് ആ​റ​ളം), സി.​എ. ര​ശ്മി (ജി​യു​പി പാ​യം) എ​ന്നി​വ​ര്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.
2026-27 വ​ര്‍​ഷ​ത്തെ വി​ദ്യാ​രം​ഗം ഉ​പ​ജി​ല്ല​ത​ല കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ആ​യി ലി​ജോ ജോ​സ​ഫ് (സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി പേ​ര​ട്ട), ജി​ല്ല പ്ര​തി​നി​ധി ടി.​പി. ശാ​ദി​യ സ​ഹ​ല (ജി​യു​പി​എ​സ് തി​ല്ല​ങ്കേ​രി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കെ. ​വി​നോ​ദ് കു​മാ​ര്‍, പി. ​സ​ജ്‌​ന, ബൈ​ജു വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up