x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴു​ത്തും പു​ക​പ്പു​ര​യും ക​ത്തിന​ശി​ച്ചു


Published: June 8, 2026 04:23 AM IST | Updated: June 8, 2026 04:23 AM IST

പെ​രി​ങ്ങ​ര തൈ​പ​റ​ന്പി​ൽ ഗി​രി​ജ​യു​ടെ വീ​ടി​നോ​ടു ചേ​ർ​ന്ന പു​ക​പ്പു​ര​യി​ലും തൊ​ഴു​ത്തി​ലും പ​ട​ർ​ന്ന തീ ​അ​ണ​യ്ക്കാ​നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് ശ്ര​മം.

­പെ​രി​ങ്ങ​ര: തൈ​പ​റ​മ്പി​ൽ ഗി​രി​ജ​യു​ടെ വീ​ടി​നോ​ടു ചേ​ർ​ന്ന പു​ക​പ്പു​ര​യും തൊ​ഴു​ത്തും ക​ത്തി ന​ശി​ച്ചു. തി​രു​വ​ല്ല ഫ​യ​ർ ഫോ​ഴ്സി​ന്‍റെ മൂ​ന്ന് യൂ​ണി​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി തീ​അ​ണ​ച്ചു. ഏ​ക​ദേ​ശം 15 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​മാ​യി​രു​ന്നു.

ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന ത​ടി ഉ​രു​പ്പ​ടി​ക​ളും ക​ത്തി ന​ശി​ച്ചു. ഒ​രു ഗ്യാ​സ് സി​ലി​ണ്ട​ർ ക​ത്തു​ന്ന തീ​യി​ൽ നി​ന്നും സു​ര​ക്ഷി​ത​മാ​യി മാ​റ്റി. ഏ​ക​ദേ​ശം നാ​ലു ല​ക്ഷം രൂ​പ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

പു​ളി ഉ​ണ​ക്കാ​ൻ വേ​ണ്ടി​യാ​ണ് പു​ക​പ്പു​ര നി​ല​വി​ൽ സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഫ​യ​ർ​സ്റ്റേ​ഷ​ൻ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ കെ. ​കെ. ശ്രീ​നി​വാ​സ്, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ കെ. ​സ​തീ​ഷ് കു​മാ​ർ, ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ തീ ​അ​ണ​യ്ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up