x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണാശേരിയിൽ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു


Published: June 8, 2026 05:39 AM IST | Updated: June 8, 2026 05:39 AM IST

ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ണാ​ശേ​രി ക​യ്യേ​രി​ക്ക​ൽ മേ​ത്ത​ല മ​ല​യി​ൽ സു​നീ​റി​ന്‍റെ വീ​ട്ടി​ലെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്‌​ന്ന നി​ല​യി​ൽ.

മു​ക്കം: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. മ​ണാ​ശേ​രി ക​യ്യേ​രി​ക്ക​ൽ മേ​ത്ത​ല മ​ല​യി​ൽ സു​നീ​റി​ന്‍റെ വീ​ട്ടി​ലെ കി​ണ​റാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്.

കി​ണ​റ്റി​ൽ വെ​ള്ളം അ​ല​യ​ടി​ക്കു​ന്ന ശ​ബ്ദ​മു​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് കി​ണ​റ്റി​ന്‍റെ പാ​ർ​ശ്വ ഭി​ത്തി ഇ​ടി​ഞ്ഞ് കി​ണ​ർ താ​ഴ്ന്ന് പോ​വു​ക​യു​മാ​യി​രു​ന്നു. 12 കോ​ൽ താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന നി​ല​യി​ലാ​ണ്.

സം​ഭ​വ സ്ഥ​ലം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ മ​നീ​ഷ ഉ​ള​ളാ​ട്ടി​ലും അ​ബ്ദു​ൽ അ​സീ​സും സ​ന്ദ​ർ​ശി​ച്ചു.

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up