x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ പ​ഠ​ന​ത്തി​ന്


Published: June 23, 2026 07:50 AM IST | Updated: June 23, 2026 07:50 AM IST

നി​ല​മ്പൂ​ര്‍: ച​ക്കാ​ല​ക്കു​ത്ത് പു​ളി​മൂ​ട്ടു​വീ​ട്ടി​ല്‍ ശോ​ശാ​മ്മ ഫി​ലി​പ്പി (79)ന്‍റെ മ​ര​ണാ​ന​ന്ത​ര ശ​രീ​രം മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി ദാ​നം ചെ​യ്തു. പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കാ​ണ് ദാ​നം ചെ​യ്ത​ത്.

മ​ക​ന്‍ സാ​മു​വ​ല്‍ ബേ​ബി, മ​രു​മ​ക​ള്‍ ഷാ​ലി സാ​മു​വ​ല്‍ എ​ന്നി​വ​രു​ടെ സ​മ്മ​ത​പ്ര​കാ​രം മൃ​ത​ദേ​ഹം നി​ല​മ്പൂ​രി​ലെ അ​വ​യ​വ​ദാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​ന​ശ്വ​ര വ​ഴി അ​ന​ശ്വ​ര​യു​ടെ സെ​ക്ര​ട്ട​റി പ്ര​സാ​ദ് പൊ​റ്റെ​ക്കാ​ട്, പി.​ഗോ​വ​ര്‍​ദ്ധ​ന​ന്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കൈ​മാ​റി​യ​ത്.

Tags : nattu vishesham body is for medical study.

Recent News

Corehub Up