x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ര​ദേ​ശ​ത്തെ പു​ക​ച്ച് പു​ക​യി​ല

വെബ് ഡെസ്ക്
Published: July 15, 2026 10:18 PM IST | Updated: July 15, 2026 10:18 PM IST

പ്രതീകാത്മക ചിത്രം

തു​റ​വൂ​ർ: തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും വ്യാ​പ​കം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും ഉ​പ​യോ​ഗ​വും വി​ല്പ​ന​യും വ്യാ​പ​ക​മാ​ണ്. പു​റം പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ബൈ​ക്കി​ലും സൈ​ക്കി​ളി​ലും കൊ​ണ്ടു​വ​ന്നാ​ണ് വി​ല്പന. ചെ​ല്ലാ​നം ഹാ​ർ​ബ​ർ, ചാ​പ്പ​ക്ക​ട​വ്, പ​ള്ളി​ത്തോ​ട്, അ​ന്ധ​കാ​ര​ന​ഴി എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻതോ​തി​ലാ​ണ് ഇ​വ വി​ൽ​ക്കു​ന്ന​ത്.

100 മു​ത​ൽ 200 വ​രെ രൂ​പ ന​ൽ​കി​യാ​ണ് ഒ​രു പാ​ക്ക​റ്റ് ഹാ​ൻ​സ് വാ​ങ്ങു​ന്ന​ത്. അ​തി​രാ​വി​ലെ​ത​ന്നെ പ്ര​ത്യേ​ക കോ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് വി​ല്പന. ത​മി​ഴ്നാ​ട്ടി​ൽനി​ന്നാ​ണ് ഇ​വ​യെ​ത്തു​ന്ന​ത്. പു​ക​യി​ല, മ​യ​ക്കു​മ​രു​ന്നു വി​ല്പന സം​ഘ​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : Local News Nattuvishesham mud

Recent News

Corehub Up