x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്കു സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ ആ​ദ​രം


Published: June 11, 2026 03:06 AM IST | Updated: June 11, 2026 03:06 AM IST

ക​ല്ല​ടി​ക്കോ​ട്: ക​രി​ന്പ കാ​ർ​ഷി​ക ഉ​ത്പാ​ദ​ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, വി​വി​ധ സ്കോ​ള​ർ​ഷി​പ് പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു. അ​ഡ്വ.​കെ. പ്രേം​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് ജി​മ്മി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​കെ. മു​ഹ​മ്മ​ദ് മു​സ്‌​ത​ഫ, കെ. ​രാ​ധാ​ക്യ​ഷ്ണ​ൻ, സം​ഘം മു​ൻ പ്ര​സി​ഡ​ന്‍റ് യു.​ടി. രാ​മ​കൃ​ഷ്ണ​ൻ, എ​ൻ.​കെ. നാ​രാ​യ​ണ​ൻ​കു​ട്ടി, സി.​പി. സ​ജി, എ​ൻ.​എ. ഷ​മീ​ർ, കെ. ​ഗീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News cooperative society's respect

Recent News

Corehub Up