x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തീ​ഡ്ര​ൽ, ഫൊറോന പള്ളികളിൽ പ​രി​ശു​ദ്ധ ക​ർ​മല മാ​താ​വി​ന്‍റെ തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: July 17, 2026 11:09 PM IST | Updated: July 17, 2026 11:09 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: ഔ​വ്വ​ർ ലേ​ഡി ഓ​ഫ് മൗ​ണ്ട് കാ​ർ​മൽ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യസ്ഥയാ​യ പ​രി​ശു​ദ്ധ ക​ർ​മല മാ​താ​വി​ന്‍റെ 201-ാമ​ത് ദ​ർ​ശ​നത്തിരു​നാ​ൾ. ഇ​ന്ന് രാ​വി​ലെ 7.15ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന, വൈ​കി​ട്ട് 5.30ന് ​ജ​പ​മാ​ല, വേ​സ്‌​പ​ര, ദി​വ്യ​ബ​ലി, ലി​റ്റ​നി, പ്ര​ദ​ക്ഷി​ണം-ഫാ. ​മൈ​ക്കി​ൾ ജോ​ർ​ജ് അ​ര​യ​ൻ​പ​റ​മ്പി​ൽ, ഫാ. ​സ്റ്റാൻ​ലി പ​യ​സ് കാ​ട്ടു​ങ്ക​ൽ​ത​യ്യി​ൽ.

19ന് ​തി​രു​നാ​ൾദി​നം രാ​വി​ലെ ഏ​ഴി​നും ഒ​ൻ​പ​തി​നും ദി​വ്യ​ബ​ലി, വൈ​കി​ട്ട് 4.30ന് ​ദി​വ്യ​ബ​ലി- ആ​ല​പ്പു​ഴ ബിഷപ് ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​മ്പി​ൽ. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീർ​വാ​ദം-​ഫാ. യേ​ശു​ദാ​സ് അ​റ​യ്ക്ക​ൽ. 20ന് ​രാ​വി​ലെ ആ​റി​നും 7.15 നും ​വൈ​കി​ട്ട് ആ​റി​നും ദി​വ്യ​ബ​ലി. 26ന് ​എ​ട്ടാ​മി​ടം രാ​വി​ലെ 5.30, ഏ​ഴ്, ഒ​ൻ​പ​ത്- ദി​വ്യ​ബ​ലി, വൈ​കി​ട്ട് 4.30ന് ​തി​രു​നാ​ൾ ദിവ്യബ​ലി-​ഫാ. ജോ​സ​ഫ് മാ​ർ​ഷ​ൽ മ​ര​ക്കാ​ശേ​രി, ഫാ. ​തോ​മ​സ് തോ​പ്പി​ൽ ഒ​സി​ഡി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. 27ന് ​വൈ​കി​ട്ട് ആ​റി​ന് മ​ര​ണ​മ​ട​ഞ്ഞ മു​ൻ പ്ര​സു​ദേ​ന്തി​മാ​രു​ടെ ആ​ത്മ​ശാ​ന്തി​ക്കുവേ​ണ്ടി​യു​ള്ള പ്രാ​ർ​ഥന.

ആ​ല​പ്പു​ഴ: മാ​ർ സ്ലീ​വാ ഫൊ​റോ​ന തീ​ർ​ഥാ​ട​ന ദേവാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ർ​മല മാ​താ​വി​ന്‍റെ 199-ാമ​ത് ദ​ർ​ശ​നത്തിരു​നാ​ൾ. ഇ​ന്ന് രാ​വി​ലെ 6.15ന് ​സ​പ്രാ, പ​രി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. മ​ണി​ലാ​ല്‍ ക്രി​സ്.

വൈ​കി​ട്ട് അ​ഞ്ചി​ന് രൂ​പം വാ​ഴ്ത്ത​ൽ, തി​രിവെ​ഞ്ച​രി​പ്പ്, പ​രി​ശു​ദ്ധ കു​ർ​ബാ​ന സ​ന്ദേ​ശം-​ഫാ. മാ​ത്തു​ക്കു​ട്ടി മൂ​ന്നാ​റ്റി​ൻ​മു​ഖം. മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം-​ഫാ. തോ​മ​സ് ചൂ​ള​പ്പ​റ​മ്പി​ൽ സി​എം​ഐ.

19ന് ​രാ​വി​ലെ 6.15ന് ​സ​പ്ര, വിശു​ദ്ധ കു​ർ​ബാ​ന-​ഫാ. മാ​ത്യു ന​ട​മു​ഖ​ത്ത്. രാ​വി​ലെ 9.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ആ​ന്‍റ ണി കാ​ട്ടൂ​പ്പാ​റ. തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ. ജീ​മോ​ൻ ബം​ഗ്ലാ​വ്പ​റ​മ്പി​ൽ. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം -ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ൽ. 20ന് ​രാ​വി​ലെ 6.15ന് ​സ​പ്ര, പ​രി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജ​യിം​സ് കു​ന്നി​ൽ. തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, കൊ​ടി​യി​റ​ക്ക്, ദ​ർ​ശ​ന​സ​മൂ​ഹ സ​മ്മേ​ള​നം.

Tags : Local News Nattuvishesham Feast Our Lady of Mount Carmel

Recent News

Corehub Up