x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തൂപ്പു​ഴ സെ​ന്‍റ്മേ​രി​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഇ​ട​വ​ക തി​രു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: September 1, 2026 12:00 AM IST | Updated: September 1, 2026 12:00 AM IST

കു​ള​ത്തൂപ്പു​ഴ സെ​ന്‍റ്മേ​രീസ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പള്ളിയിലെ‍ ഇ​ട​വ​ക തി​രു​നാ​ളി​ന് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ ജോ​ണ്‍ കാ​ര​വി​ള കൊ​ടി​യേ​റ്റു​ന്നു.

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂപ്പു​ഴ സെ​ന്‍റ്മേ​രീസ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഇ​ട​വ​ക തി​രു​നാ​ളി​ന് കൊ​ടി​യേ​റി. എ​ട്ടു​വ​രെ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന പെ​രു​ന്നാ​ളും എ​ട്ടു നോ​മ്പാ​ച​ര​ണ​വും ഇ​ട​വ​ക തി​രു​നാ​ളും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ക്കും.

തി​രു​നാ​ളി​ന് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ ജോ​ണ്‍ കാ​ര​വി​ള കൊ​ടി​യേ​റ്റി. അ​ഞ്ച​ല്‍ വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​ബോ​വസ് മാ​ത്യു, ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് തോ​ട്ട​ത്തി​ന്‍ ക​ട​യി​ല്‍, ഫാ.​ഗീ​വ​ര്‍​ഗീ​സ് കു​റ്റി വ​ട​ക്കേ​തി​ല്‍, ഫാ. ​ര​ഞ്ജി മ​ണി​പ്പ​റ​മ്പി​ല്‍, ഫാ. ​ഡാ​നി പു​തു​മ​ന, ഫാ. ​ക്രി​സ്റ്റി ച​രു​വി​ള, ഫാ. ​മാ​ത്യു ച​രി​വ് കാ​ലാ​യി​ല്‍, ഫാ.വ​ര്‍​ഗീ​സ് പു​ല്ലു​വി​ള, ഫാ.വി​ല്‍​സ​ണ്‍ ച​രു​വി​ള, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

എട്ടുവ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ല്‍, ജ​പ​മാ​ല, സ​ന്ധ്യാ പ്രാ​ര്‍​ഥ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും, എ​ട്ടി​ന് വൈ​കു​ന്നേ​രം നേ​ര്‍​ച്ച​യോ​ട് കൂ​ടി കൊ​ടി​യി​റ​ക്കി തി​രു​നാ​ള്‍ അ​വ​സാ​നി​ക്കു​മെ​ന്ന് ട്ര​സ്റ്റി തോ​മ​സ് കു​ട്ടി കാ​വി​ള​യി​ല്‍, സെ​ക്ര​ട്ട​റി ജോ​ര്‍​ജു​കു​ട്ടി മാ​ക്കു​ളം എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews flag-hoisting

Recent News

Corehub Up