x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടു​ക​ളു​ടെ മ​തി​ലു​ക​ൾ ത​ക​ർ​ത്ത് കാ​ട്ടാ​ന

വെബ് ഡെസ്ക്
Published: July 18, 2026 03:04 AM IST | Updated: July 18, 2026 03:04 AM IST

ആ​റ്റൂ​രി​ൽ കാ​ട്ടാ​ന ത​ക​ർ​ത്ത മ​തി​ൽ.

വ​ട​ക്കാ​ഞ്ചേ​രി: മു​ള്ളൂ​ർ​ക്ക​ര​യി​ൽ വീ​ടു​ക​ളു​ടെ മ​തി​ലു​ക​ൾ ത​ക​ർ​ത്ത് കാ​ട്ടാ​ന. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി നാ​ശം വി​ത​ച്ച​ത്. വാ​ഴ​ക്കോ​ട് -പ്ലാ​ഴി സം​സ്ഥാ​ന പാ​ത​യി​ൽ ആ​റ്റൂ​രാ​ണ് കാ​ട്ടാ​ന​യി​റ​ങ്ങി മ​തി​ലു​ക​ൾ ത​ക​ർ​ത്ത​ത്. പു​തു​വീ​ട്ടി​ൽ ഹു​സൈ​ന്‍റെ മ​തി​ലും, സ​മീ​പ​ത്തെ വ​ലി​യവീ​ട്ടി​ൽ ദേ​വ​കി​യു​ടെ വീ​ടി​ന്‍റെ മ​തി​ലു​ക​ളാ​ണ് കാ​ട്ടാ​ന ത​ക​ർ​ത്ത​ത്.

Tags : Local News Nattuvishesham walls houses

Recent News

Corehub Up