x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 31, 2026 02:14 AM IST | Updated: July 31, 2026 02:14 AM IST

താ​മ​ര​ശേ​രി: സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. താ​മ​ര​ശേ​രി - കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ൽ ബി​ഷ​പ് ഹൗ​സി​നു മു​ൻ​വ​ശ​ത്ത് ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ കൂ​ട​ത്താ​യി സ്വ​ദേ​ശി ഹാ​ജ​റ, ബൈ​ക്ക് യാ​ത്രി​ക​രാ​യ കൂ​ട​ത്താ​യി സ്വ​ദേ​ശി നി​സാ​ർ, ച​മ​ൽ സ്വ​ദേ​ശി സ​ക്കീ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ഹാ​ജ​റ, നി​സാ​ർ എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : Nattuvishesham Districtnews Three injured

Recent News

Corehub Up