ഫാ. ജോസഫ് ആലാനിക്കല്‍ (മൂത്തേടത്ത്) - വികാരി, വാഗമണ്‍
ഫാ. ജയിംസ് ആണ്ടശേരി - അസി. വികാരി, തുടങ്ങനാട്
ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍ - സ്പിരിച്വല്‍ ഡയറക്ടര്‍, സെന്റ് അല്‍ഫോന്‍സ തീര്‍ഥാടനകേന്ദ്രം, ഭരണങ്ങാനം
ഫാ. തോമസ് ബ്രാഹ്മണവേലില്‍ - വികാരി, തുരുത്തിപ്പള്ളി
ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ - വികാരി, അരുവിത്തുറ ഫൊറോന
ഫാ. ജോര്‍ജ് ചാത്തന്‍കുന്നേല്‍ - അസി. വികാരി, കുറവിലങ്ങാട്
ഫാ. ജോസഫ് ചീനോത്തുപറമ്പിൽ - അസി. വികാരി, ഇലഞ്ഞി
ഫാ. മൈക്കിള്‍ ചീരാംകുഴി - വികാരി, കരൂര്‍
ഫാ. ജോര്‍ജ് ചൊള്ളനാല് - വികാരി, മൂലമറ്റം ഫൊറോന
ഫാ. ജോര്‍ജ് ചൂരക്കാട്ട് - വികാരി, ഇരവിമംഗലം
ഫാ. ജോസഫ് ഇല്ലത്തുപറമ്പില്‍ - അസി. ഫിനാന്‍സ് ഓഫീസര്‍, പാലാ രൂപത ആൻഡ് സെക്രട്ടറി, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍
ഫാ. മാത്യു എണ്ണയ്ക്കാപള്ളില് - ഡയറക്ടര്‍, ജീസസ് യൂത്ത് ഒഴിവായി
ഫാ. പോള്‍ ഇരട്ടമാക്കില്‍ - അസി. വികാരി, തിടനാട്
ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് - വികാരി, ഇടപ്പാടി
ഫാ. ജോസഫ് ഇല്ലിമൂട്ടില്‍ - വികാരി, പാളയം
ഫാ. അഗസ്റ്റിന് കച്ചിറമറ്റം - വികാരി, ചേന്നാട്
ഫാ. മാത്യു കാടന്‍കാവില്‍ - അസി. ഡയറക്ടര്‍, ഫാമിലി അപ്പൊസ്തലേറ്റ്
ഫാ. സെബാസ്റ്റ്യന്‍ കടപ്ലാക്കല്‍ - വികാരി, ഗാഗുല്‍ത്ത (മറ്റത്തിപ്പാറ)
ഫാ. ജോസഫ് കദളിയില്‍ - ഫോര്‍മേറ്റര്‍, ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി, കരൂര്‍
ഫാ. മാത്യു കടൂക്കുന്നേല്‍ - റിട്ടയേര്‍ഡ്, മാര്‍ അപ്രേം പ്രീസ്റ്റ് ഹോം, പാലാ
ഫാ. ജോസ് കാക്കല്ലില്‍ - സ്പരിച്വല്‍ ഡയറക്ടര്‍ ആൻഡ് ഫോര്‍മേറ്റര്‍, സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി, മംഗലപ്പുഴ, ആലുവ
ഫാ. കുര്യന് കാലായില്‍ - വികാരി, കോതനല്ലൂര്‍ ഫൊറോന
ഫാ. ജോസഫ് കണ്ടാപറമ്പത്ത് ആര്‍സിജെ - അസി.വികാരി, മരങ്ങാട്ടുപിള്ളി
ഫാ. അബ്രാഹം കണിയാംപടിക്കല് - സ്പിരിച്വല്‍ ഡയറക്ടര്‍, ഭരണങ്ങാനം ഒഴിവായി. കാസാ ഡെല്‍ ക്ലേറോ, ചേര്‍പ്പുങ്കല്‍
ഫാ. മാത്യു കണിയാംപടി - പഠനം, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയന്‍സ്, വടവാതൂര്‍
ഫാ. ജോസഫ് കണിയോടിക്കൽ - സിഞ്ചെല്ലൂസ്, പാലാ രൂപത
ഫാ. അലക്സ് കാഞ്ഞിരത്തുങ്കല്‍ - അസി. വികാരി, കാഞ്ഞിരത്താനം
ഫാ. ജോണ്‍ കണ്ണന്താനം - വികാരി, വാകക്കാട്
ഫാ. ജോസഫ് കന്നുതൊട്ടി കല്ലുവേലില്‍ - അസി. വികാരി, പൂഞ്ഞാര്‍
ഫാ. ജോര്‍ജ് കാരംവേലില്‍ - ബര്‍സാര്‍, ജനറല്‍ വാര്ഡന് ആൻഡ് ചാപ്ലൈന്‍, എസ്ജെസിഇടി ചൂണ്ടച്ചേരി
ഫാ. ജേക്കബ് കരിനാട്ട് - അസി. വികാരി, തീക്കോയി
ഫാ. തോമസ് കിഴക്കേക്കര - പഠനം, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയന്‍സ്, വടവാതൂര്‍
ഫാ. തോമസ് കിഴക്കേകൊല്ലിത്താനത്ത് - ഡയറക്ടര്‍, ഡിസിഎംഎസ്
ഫാ. ജോസഫ് കൂനാനിക്കല്‍ - അസി. വികാരി, ഇളന്തോട്ടം ആൻഡ്
അധ്യാപനം
ഫാ. അഗസ്റ്റിന് കൂട്ടിയാനിയില്‍ - വികാരി, മരങ്ങാട്ടുപിള്ളി
ഫാ. കുര്യാക്കോസ് കൂട്ടുങ്കല്‍ - അസി. വികാരി, ളാലം പഴയപള്ളി
ഫാ. കുര്യന് കോട്ടയില്‍ - വികാരി, മേലുകാവുമറ്റം
ഫാ. മാണി കൊഴുപ്പന്‍കുറ്റി - അസി. ഡയറക്ടര്‍ ഡിസിഎംഎസ് ഒഴിവായി
ഫാ. ഫിലിപ്പ് കുളങ്ങര - അവധി
ഫാ. പോള്‍ കുന്നുംപുറത്ത് - ഡയറക്ടര്‍, ബൈബിള്‍ അപ്പൊസ്തലേറ്റ്, അസി. ഡയറക്ടര്‍ ഇവാഞ്ചെലൈസേഷന്‍ പ്രോഗ്രാം ആൻഡ് കെസിഎസ്എല്‍
ഫാ. പോള്‍ കുറുമുട്ടത്ത് - അസി. വികാരി, ചക്കാമ്പുഴ ആൻഡ് അധ്യാപനം
ഫാ. ജോവാനി കുറുവാച്ചിറ - അസി. വികാരി, കുറവിലങ്ങാട്
ഫാ. പോള്‍ മഠത്തിക്കുന്നേല്‍ - സ്പിരിച്വല്‍ അസിസ്റ്റന്റ് കുറവിലങ്ങാട് ഒഴിവായി, വിയാനി പ്രീസ്റ്റ് ഹോം മുട്ടുചിറ
ഫാ. ജോസഫ് മഠത്തിപ്പറമ്പില്‍ (ജൂണിയര്‍) - അസി. വികാരി, മുട്ടുചിറ
ഫാ. ജോസഫ് മലേപ്പറമ്പില്‍ - വികാരി, പാലാ കത്തീഡ്രല്‍
ഫാ. റ്റോം ജോസ് മാമലശേരി - വികാരി, ജോസ് മൗണ്ട്
ഫാ. വര്‍ഗീസ് മരിയഭവന് - അസി. വികാരി, അറുന്നൂറ്റിമംഗലം
ഫാ. കുര്യന് മറ്റം - ചാപ്ലയിന്‍ എസ്ജെസിഇടി ഒഴിവായി
ഫാ. ജോണ്‍ മറ്റമുണ്ടയില്‍ - ബര്‍സാര്‍ എസ്ജെസിഇടി ഒഴിവായി, പാലാ ഡയോസിഷന്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍, മെസ് മാനേജര്‍ ആൻഡ് വാര്ഡന്, സെന്റ് തോമസ് ഹോസ്റ്റല്‍
ഫാ. സ്കറിയ മേനാംപറമ്പില്‍ - അസിസ്റ്റന്റ് ക്യുറേറ്റര്‍, ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഗോള്‍ഡന്‍ ജൂബിലി കള്‍ച്ചറല്‍ മ്യൂസിയം)
ഫാ. തോമസ് മൂലേച്ചാലില്‍ - സ്പിരിച്വല്‍ ഡയറക്ടര്‍, അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രം ഭരണങ്ങാനം
ഫാ. മാത്യു മുകളേല്‍ - അസി. വികാരി, മേലുകാവുമറ്റം
ഫാ. കുര്യന് മുക്കാംകുഴിയില്‍ - പ്രഫസര്‍ ആൻഡ് ഫോര്‍മേറ്റര്‍, സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി, മംഗലപ്പുഴ, ആലുവ
ഫാ. സേവ്യര്‍ മുക്കുടിക്കാട്ടില്‍ - അസി. വികാരി, വടകര
ഫാ. ജോണ്‍ നടുത്തടം - വികാരി, ചോലത്തടം
ഫാ. മൈക്കിള്‍ നടുവിലേക്കുറ്റ് - അസി. വികാരി, കോതനല്ലൂര്‍
ഫ. ആന്റണി നങ്ങാപറമ്പില്‍ - ഫോര്‍മേറ്റര്‍, മാര്‍ അപ്രേം സെമിനാരി
ഫാ. മൈക്കിള്‍ നരിക്കാട്ട് - മാനേജര്‍, സീവ്യൂ എസ്റ്റേറ്റ്, പറത്താനം
ഫാ. ജോസഫ് ഞാറക്കാട്ടില്‍ - വികാരി, അറുന്നൂറ്റിമംഗലം
ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍ - വികാരി, മരങ്ങോലി
ഫാ. ദേവസ്യ പടിഞ്ഞാറെക്കുറ്റ് - അസി. വികാരി, മണ്ണാറപ്പാറ
ഫാ. ലിബിന് പാലയ്ക്കാത്തടത്തില്‍ - അസി. വികാരി, അരുവിത്തുറ ഒഴിവായി
ഫാ. ജോണ്‍ പാളിത്തോട്ടം - വികാരി, കടുത്തുരുത്തി ഫൊറോന
ഫാ. ജെയിംസ് പനച്ചിക്കല്‍കരോട്ട് - സെക്രട്ടറി, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ഒഴിവായി
ഫാ. മാത്യു പനങ്ങാട്ട് - അസി. വികാരി, രാമപുരം
ഫാ. ജേക്കബ് പണ്ടാരപറമ്പിൽ - പാസ്റ്ററല്‍ മിനിസ്റ്ററി, ഗ്രേറ്റ് ബ്രിട്ടന് രൂപത
ഫാ. എമ്മാനുവല്‍ പാറേക്കാട്ട് - ഡയറക്ടര്‍, അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അരുണാപുരം
ഫാ. ജോസഫ് പരിയാത്ത് (സീനിയര്‍) - വികാരി, കവീക്കുന്ന്
ഫാ. അഗസ്റ്റിന് പീടികമലയില്‍ - വികാരി, സിബിഗിരി (മുട്ടം)
ഫാ. മാത്യു പീടികയില്‍ - വികാരി, ഏന്തയാര്‍
ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനം - അസി. വികാരി, കാഞ്ഞിരമറ്റം
ഫാ. ജോര്‍ജ് പ്ലാത്തോട്ടത്തില്‍ - അസി. വികാരി, കിഴതടിയൂര്‍
ഫാ. സെബാസ്റ്റ്യന്‍ പ്ലാത്തോട്ടത്തില്‍ - അസി. വികാരി, നീലൂര്‍
ഫാ. ജോസഫ് പൊയ്യാനിയില്‍ - അസി. റെക്ടര്‍, സെന്റ് അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രം ഭരണങ്ങാനം
ഫാ. മാത്യു പുളിക്കപ്പറമ്പില്‍ - അസി. ഡയറക്ടര്‍ പിഎസ്ഡബ്ല്യുഎസ്
ഫാ. ജെയിംസ് പുലിയുറുമ്പില്‍ - വൈസ് പോസ്റ്റുലേറ്റര്‍, വാഴ്ത്തപ്പെട്ട
കുഞ്ഞച്ചന് നാമകരണ നടപടികള്‍, രാമപുരം
ഫാ. ഏബ്രഹാം പുള്ളിക്കാട്ടില്‍ - അസി.വികാരി, രത്നഗിരി
ഫാ. ജോസഫ് പുരയിടത്തില്‍ - ചീഫ് വാര്ഡന്, എസ്ജെസിഇടി ഹോസ്റ്റല്‍സ് ആൻഡ് വാര്ഡന്, സെന്റ് തോമസ് ഹോസ്റ്റല്‍, ഒഴിവായി
ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍ - അസി. വികാരി, പൂവരണി
ഫാ. അബ്രാഹം പുതിയാത്ത് - അസി. വികാരി, കൂടല്ലൂര്‍
ഫാ. തോമസ് പുതുപ്പറമ്പില്‍ - അസി. വികാരി, വയലാ ആൻഡ് ഡയറക്ടര്‍, ജീസസ് യൂത്ത്
ഫാ. ജോസ് തറപ്പേല്‍ (സീനിയര്‍) - വികാരി, രത്നഗിരി
ഫാ. ജോസഫ് തയ്യില്‍ - അസി. വികാരി, ഇലഞ്ഞി
ഫാ. തോമസ് തയ്യില്‍ - വികാരി, ചോലത്തടം ഒഴിവായി
ഫാ. ജോര്‍ജ് തെക്കേചൂരനോലില് - അസി. വികാരി, പിറവം
ഫാ. മാത്യു തെക്കേല്‍ - മാനേജിംഗ് ഡയറക്ടര്‍, മാര്‍ സ്ലീവാ മെഡിസിറ്റി,
ചേർപ്പുങ്കല്‍
ഫാ. ജോസഫ് തെരുവില്‍ - വികാരി, അടിവാരം
ഫാ. മൈക്കിള്‍ തോട്ടുങ്കല്‍ - അസി. വികാരി, മൂഴൂര്‍
ഫാ. മാത്യു തുരുത്തിപ്പള്ളില്‍ - അസോസിയേറ്റ് ഡയറക്ടര്‍, മാര്‍ സ്ലീവാ മെഡിസിറ്റി, ചേര്‍പ്പുങ്കല്‍
ഫാ. ജോസഫ് വടകര - റിട്ടയേര്‍ഡ്, മാര്‍ അപ്രേം പ്രീസ്റ്റ്സ് ഹോം പാലാ
ഫാ. ജോസഫ് വടക്കേക്കുറ്റ് - വികാരി, മല്ലികശേരി
ഫാ. ജോര്‍ജ് വടക്കേതൊട്ടിയില്‍ - റിട്ട., വിയാനി പ്രീസ്റ്റ്സ് ഹോം, മുട്ടുചിറ
ഫാ. ജോസ് വള്ളോംപുരയിടത്തില്‍ - വികാരി, ചേര്‍പ്പുങ്കല്‍
ഫാ. അബ്രാഹം വഞ്ചിപ്പുരയ്ക്കല്‍ - വികാരി, മണ്ണാറപ്പാറ
ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കല്‍ - വികാരി, കുന്നോന്നി
ഫാ. ജോര്‍ജ് വരകുകാലാപറമ്പില്‍ - വാര്ഡന് ബിഎഡ് കോളജ് ഹോസ്റ്റല്‍ പാലാ ഒഴിവായി,
ഫാ. അഗസ്റ്റിന് വരിക്കമാക്കല്‍ - വികാരി, കളത്തൂക്കടവ്
ഫാ. ജോസഫ് വാട്ടപ്പള്ളില്‍ - പാലാ ഡയോസിഷന്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ മെസ് മാനേജര്‍ ഒഴിവായി, ജഡ്ജ്, എപ്പാര്‍ക്കിയല്‍ ട്രിബ്യൂണല്‍ (അഡീഷണല്‍), വാര്ഡന്, സെന്റ് അല്‍ഫോന്‍സ ഹോസ്റ്റല്‍
ഫാ. ജോണ്‍ വയലില്‍ - അസി. വികാരി, കൊഴുവനാല്‍
ഫാ. മാത്യു വാഴചാരിക്കല്‍ - വികാരി, കാവാലി
ഫാ. ആന്റണി വാഴക്കാലായില്‍ - വികാരി, ലൂര്‍ദ് മൗണ്ട് മൂലമറ്റം
ഫാ. ആന്റണി വാഴയില്‍ - വികാരി, പൈങ്ങുളം
ഫാ. തോമസ് വാഴയില്‍ - വികാരി, കുളമാവ്
ഫാ. മാത്യു വെണ്ണായപ്പിള്ളില്‍ - വാര്ഡന് ബിഎഡ് കോളജ് ഹോസ്റ്റല്‍, പാലാ
ഫാ. മാത്യു വെട്ടുകല്ലേല്‍ (സീനിയര്‍) - വികാരി, മാനത്തൂര്‍
ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ - വികാരി, നെല്ലിയാനി
ഫാ. തോമസ് വെട്ടുകാട്ടില്‍ - സ്പിരിച്വല്‍ ഡയറക്ടര്‍, മാര്‍ സ്ലീവാ മെഡിസിറ്റി ചേര്‍പ്പുങ്കല്‍,
ഫാ. ആന്റണി വില്ലന്താനം - പഠനം, എസ്ജെസിഇടി, ചൂണ്ടച്ചേരി
Tags : Transfer of priests nattuvishesham local news