x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​രികി​ലെ മ​ര​ക്കൊ​മ്പു​ക​ൾ വെ​ട്ടി​യി​ട്ട​ത് വ്യ​ാപാ​രസ്ഥാ​പ​നങ്ങ​ൾ​ക്ക് വി​ന​യാ​യി

വെബ് ഡെസ്ക്
Published: August 1, 2026 02:22 AM IST | Updated: August 1, 2026 02:22 AM IST

റോ​ഡി​ൽ ക​ട​ക​ൾ​ക്കു മു​ൻ​പി​ൽ വെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ര​ക്കൊമ്പു​ക​ൾ.

ചാ​ല​ക്കു​ടി: സൗ​ത്ത് ജം​ഗ്ഷ​നി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ വെ​ട്ടി​യി​ട്ട മ​ര​ക്കൊ​മ്പു​ക​ൾ വ്യാപാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​ന​യാ​യി. വെ​ട്ടി​യി​ട്ട മ​ര​ക്കൊമ്പുക​ൾ ക​ട​ക​ളു​ടെ മു​ൻ​പി​ലാ​ണ് കൂട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും മ​ര​കൊ​മ്പു​ക​ൾ മാ​റ്റു​ന്നി​ല്ല. ഇ​തുമൂ​ലം വ്യ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റാ​നാ​കു​ന്നി​ല്ല. തി​ര​ക്കേ​റി​യ റോ​ഡി​ൽ മ​ര​ക്കൊ​മ്പു​ക​ൾ കി​ട​ക്കു​ന്ന​തു​മൂ​ലം ഗ​താ​ഗ​ത ത​ട​സ​വും ഉ​ണ്ടാ​കു​ന്നു​ണ്ട്.

ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ മ​ര​ക്കൊമ്പുക​ൾ വെ​ട്ടി​യി​ട്ട​ത് മ​റ​ന്ന മ​ട്ടി​ലാ​ണ്. ക​ട​ക​ളു​ടെ മു​ൻ​പി​ൽ നി​ന്നും മ​ര​ക്കൊമ്പുക​ൾ മാ​റ്റ​ണ​മെ​ന്ന് വ്യ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : tree branches poses NattuVishasham DistrictNews

Recent News

Corehub Up