x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ങ്ങി


Published: December 29, 2025 01:40 AM IST | Updated: December 29, 2025 01:40 AM IST

ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് കൊ​ര​ട്ടി പാ​റ​ക്കൂ​ട്ട​ത്ത് നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽദാ​നം വാ​ർ​ഡ് മെ​മ്പ​ർ ശ്രീ​മ സ​ജീ​വ് നി​ർ​വ​ഹി​ക്

കൊ​ര​ട്ടി: രോ​ഗ​ങ്ങ​ളും സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യും മൂ​ലം അ​ട​ച്ചു​റ​പ്പു​ള്ള ഭ​വ​നം സ്വ​പ്ന​മാ​യി മാ​റി​യ കു​ടും​ബ​ത്തി​ന് ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ഒ​രു​മ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന​മൊ​രു​ങ്ങി. ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി കോ​നൂ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് കൊ​ര​ട്ടി പാ​റ​ക്കൂ​ട്ടം വാ​ർ​ഡി​ലെ ത​ണ്ടേ​ങ്ങാ​ട്ടി​ൽ ത​ങ്ക​പ്പ​ൻ ഭാ​ര്യ അ​മ്മി​ണി​ക്കും കു​ടും​ബ​ത്തി​നും ഒന്പതു ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് വീ​ടൊ​രു​ങ്ങി​യ​ത്.

വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം വാ​ർ​ഡ് മെ​മ്പ​ർ ശ്രീ​മ സ​ജീ​വ് നി​ർ​വ​ഹി​ച്ചു. ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഷാ​ജു നാ​യ​ത്തോ​ട​ൻ, സെ​ക്ര​ട്ട​റി കെ.​എ. ശൈ​ല​ജ​ൻ അ​ട​ക്കം വി​വി​ധ വാ​ർ​ഡു​ക​ളി​ലെ മെ​മ്പ​ർ​മാ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി.

Tags : Under the leadership nattuvishasham local news

Recent News

Corehub Up