x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​പി.​പി. മു​സ്ത​ഫ തീ​ര​ദേ​ശ​ത്ത്


Published: April 3, 2026 12:49 AM IST | Updated: April 3, 2026 12:49 AM IST

തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി.​പി. മു​സ്ത​ഫ ചെ​റു​വ​ത്തൂ​ർ പ​ള്ളി​ക്ക​ണ്ട​ത്ത് വോ​ട്ട​ർ​മാ​രെ കാ​ണു​ന്നു.

ചെ​റു​വ​ത്തൂ​ർ: തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി.​പി. മു​സ്ത​ഫ മ​ണ്ഡ​ല​ത്തി​ന്‍റെ തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​നം ന​ട​ത്തി.. രാ​വി​ലെ പു​തി​യ​ക​ണ്ട​ത്ത് ക​യ്യൂ​രി​ന്‍റെ പാ​ട്ടു​കാ​ര​ൻ പ​രേ​ത​നാ​യ എ​ൻ.​വി. അ​പ്പു​വി​ന്‍റെ ഭാ​ര്യ കെ.​കെ. പാ​ർ​വ​തി​യെ ചെ​ന്നു​ക​ണ്ടു. തു​ട​ർ​ന്ന് പൊ​ൻ​മാ​ലം, തെ​ക്കേ​വ​ള​പ്പ്, മു​ണ്ട​ക്ക​ണ്ടം, വെ​ങ്ങാ​ട്ട്, മ​യി​ച്ച, പ​ള്ളി​ക്ക​ണ്ടം, കി​ഴ​ക്കേ​മു​റി, കൊ​ട്ടാ​രം​വാ​തു​ക്ക​ൽ, അ​ച്ചാം​തു​രു​ത്തി, എ​രി​ഞ്ഞി​ക്കീ​ൽ, ഓ​ർ​ക്കു​ളം, കാ​വും​ചി​റ, ഓ​രി കി​ഴ​ക്കു​പു​റം, എ​കെ​ജി ക്ല​ബ് പ​രി​സ​രം, പ​ട​ന്ന മൂ​സ​ഹാ​ജി മു​ക്ക്, തെ​ക്കേ​ക്കാ​ട്, ബ​ണ്ട് പ​രി​സ​രം, പ​യ്യ​ളം, മു​തി​ര​ക്കൊ​വ്വ​ൽ, ഉ​ദി​നൂ​ർ തെ​ക്കു​പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു​ശേ​ഷം പോ​ട്ട​ച്ചാ​ലി​ൽ സ​മാ​പി​ച്ചു.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി.​വി. കൃ​ഷ്ണ​ൻ, ര​ജീ​ഷ് വെ​ള്ളാ​ട്ട്, സി. ​ബാ​ല​ൻ, കെ.​പി. വി​ജ​യ​കു​മാ​ർ, ശ്രീ​ജി​ത്ത്‌ ര​വീ​ന്ദ്ര​ൻ, ര​വീ​ന്ദ്ര​ൻ മാ​ണി​യാ​ട്ട്, ര​തീ​ഷ് പു​തി​യ​പു​ര​യി​ൽ, എ.​ജി. ബ​ഷീ​ർ, പി.​പി. പ്ര​സ​ന്നാ​കു​മാ​രി, സി.​വി. വി​ജ​യ​രാ​ജ്, എം. ​മ​നു, എം. ​ബാ​ല​കൃ​ഷ്ണ​ൻ, പി.​പി. ദി​വാ​ക​ര​ൻ, പ​ദ്മ​നാ​ഭ​ൻ പു​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Tags : V.P.P. Mustafa nattuvishesham local news

Recent News

Corehub Up