x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​പ്പു​റം ക​ത്തീ​ഡ്ര​ലി​ൽ തിരുനാൾ

വെബ് ഡെസ്ക്
Published: September 27, 2026 05:18 AM IST | Updated: September 27, 2026 05:18 AM IST

കോ​ട്ട​പ്പു​റം സെ​ന്‍റ്് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പു​റ​ത്തേ​യ്ക്ക് എ​

കോ​ട്ട​പ്പു​റം: സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ൾ ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 9.30ന് ​കോ​ട്ട​പ്പു​റം രൂ​പ​ത മെ​ത്രാ​ൻ ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. കെ​ആ​ർ​എ​ൽ​സി​ബി​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഫാ. ​ജി​ജു അ​റ​ക്ക​ത്ത​റ വ​ച​ന​പ്ര​ഘോ​ഷ​ണം​ന​ട​ത്തും.

വൈ​കി​ട്ട് 5.30 ന് ​ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​ഡോ​മി​നി​ക് പി​ൻ​ഹി​റോ കൃ​ത​ജ്ഞ​താ​ബ​ലി അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് രൂ​പം പ​ള്ളി​യി​ലേ​ക്ക് എ​ടു​ത്തു​വ​യ്ക്ക​ൽ, കൊ​ടി​യി​റ​ക്കം. തു​ട​ർ​ന്ന് ലൈ​റ്റ് ഷോ ഉ​ണ്ടാ​യി​രി​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up