x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൃ​ദ​യാ​രോ​ഗ്യ സ​ന്ദേ​ശ​വു​മാ​യി ജൂ​ബി​ലി മി​ഷ​ന്‍റെ സൈ​ക്കി​ൾ​റാ​ലി

വെബ് ഡെസ്ക്
Published: September 27, 2026 05:09 AM IST | Updated: September 27, 2026 05:09 AM IST

ലോ​ക ഹൃ​ദ​യ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും സൈ​ക്ലേ​ഴ്സ് തൃ​ശൂ​രും സം​യു​ക്ത​മാ​യി ഹാ​ർ​ട്ട് ഓ​ണ്‍ വീ​ൽ​സ് എ​ന്ന പേ​രി​ൽ സം​

തൃ​ശൂ​ർ: ലോ​ക ഹൃ​ദ​യ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും സൈ​ക്ലേ​ഴ്സ് തൃ​ശൂ​രും സം​യു​ക്ത​മാ​യി ഹാ​ർ​ട്ട് ഓ​ണ്‍ വീ​ൽ​സ് എ​ന്ന പേ​രി​ൽ സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു റാ​ലി.

ജൂ​ബി​ലി മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ടെ​റി​ൻ മു​ള്ള​ക്ക​ര റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു സി. ​ക​ള്ളി​വ​ള​പ്പി​ൽ വി​ശ​ദീ​ക​രി​ച്ചു.

ഡോ. ​ഓ​സ്റ്റി​ൻ, ഡോ. ​ബി​നി​ൽ ഐ​സ​ക്, രാ​ഹു​ൽ, ആ​ന്‍റ​ണി ജേ​ക്ക​ബ്, ലാ​ൻ​സ് ഫ്രാ​ങ്ക് വി​ല്യം, റാ​ഫി ജോ​സ് എ​ന്നി​വ​ര​ട​ക്ക​മു​ള്ള ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും സൈ​ക്ലേ​ഴ്സ് തൃ​ശൂ​രി​ലെ അം​ഗ​ങ്ങ​ളും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up