x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ലി​യ​ക​ട​പ്പു​റം റോ​ഡ്, വി​ശ്ര​മ​കേ​ന്ദ്രം: നി​ർ​മാ​ണോ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 22, 2026 01:18 AM IST | Updated: July 22, 2026 01:18 AM IST

റോ​ഡി​ന്‍റെ​യും വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം

വി​ഴി​ഞ്ഞം : ഗം​ഗ​യാ​ർ​തോ​ട്- വ​ലി​യ​ക​ട​പ്പു​റം റോ​ഡി​ന്‍റെ​യും വി​ഴി​ഞ്ഞം ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ൽ മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ്ത്രീ​ക​ൾ​ക്കാ​യു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​നം എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന് 32 ല​ക്ഷം രൂ​പ​യും​റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ന് 22 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​പ്പി​ച്ച​ത്. വി​ഴി​ഞ്ഞം വാ​ർ​ഡ് കൗ​ൺ​സി​ല​ർ സു​ധീ​ർ​ഖാ​ൻ, വി​ഴി​ഞ്ഞം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആം​ബ്രൂ​സ്, ഹാ​ർ​ബ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ജീ​ബ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി യേ​ശു​ദാ​സ്, മു​ത്ത​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Inauguration Nattuvishesham DistrictNews

Recent News

Corehub Up