x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ ക​സ്റ്റ​ഡി വാ​ഹ​ന​ങ്ങ​ൾ; ഗ​താ​ഗ​ത​ത​ട​സം

വെബ് ഡെസ്ക്
Published: August 14, 2026 02:55 AM IST | Updated: August 14, 2026 02:55 AM IST

വാ​ഹ​ന​ങ്ങ​ൾ ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ കി​ട​ക്കു​ന്നു.

ചാ​ല​ക്കു​ടി: പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ കി​ട​ക്കു​ന്ന​തു​മൂ​ലം ഗ​താ​ഗ​ത ത​ട​സം. ഗ​വ. ആ​ശു​പ​ത്രി​യി​ൽ​നി​ന്നും രോ​ഗി​ക​ളു​മാ​യി വ​രു​ന്ന ആം​ബു​ല​ൻ​സു​ക​ളും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ന്നു. ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കാ​ൻ ന​ട പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സെ​ന്‍റ്് മേ​രീ​സ് ച​ർ​ച്ച് വാ​ർ​ഡ് സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ൽ​ഫോ​ൻ​സ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​എ​സ് . ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ കൗ​ൺ സി​ല​ർ സി. ​എ​സ്.​സു​രേ​ഷ്, കെ. ​എ. പാ​വു​ണ്ണി, ജോ​ഷി പു​ത്തി​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Vehicles

Recent News

Corehub Up