x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഷ് ശേ​ഖ​രം പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: August 1, 2026 12:16 AM IST | Updated: August 1, 2026 12:29 AM IST

റെ​യ്ഡി​ൽ പോ​ലീ​സ് പി​ടി​ച്ച വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും.

പെ​രു​വ​ണ്ണാ​മൂ​ഴി: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ നി​ന്ന് 200 ലി​റ്റ​റോ​ളം വാ​ഷ് ശേ​ഖ​രം പി​ടി​കൂ​ടി.
ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് എ​സ്റ്റേ​റ്റ് ടി​ബി പ​രി​സ​ര​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ നി​ന്ന് വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ച​ത്.

ഓ​ണം ആ​ഘോ​ഷം മു​ന്നി​ൽ​ക്ക​ണ്ട് വ്യാ​ജ ചാ​രാ​യ ലോ​ബി​യാ​ണ് വാ​ഷ് നി​ർ​മി​ച്ച​തി​നു പി​ന്നി​ലെ​ന്നു ക​രു​തു​ന്നു. പി​ടി​ച്ചെ​ടു​ത്ത വാ​ഷ് പോ​ലീ​സ് ത​ന്നെ ന​ശി​പ്പി​ച്ചു.

Tags : Nattuvishesham Districtnews Wash-making

Recent News

Corehub Up