x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ങ്ക​ര​വ​യ​ലി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷം

വെബ് ഡെസ്ക്
Published: August 1, 2026 12:20 AM IST | Updated: August 1, 2026 12:30 AM IST

ജോ​ർ​ജി​ന്‍റെ ക​പ്പ​കൃ​ഷി കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ.

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലു​ൾ​പ്പെ​ട്ട ശ​ങ്ക​ര​വ​യ​ൽ മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം

രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ​യു​ള്ള ക​ർ​ഷ​ക​രാ​യ പൊ​ട്ടു​കു​ള​ത്തി​ൽ ജോ​ർ​ജ്, ചെ​റു​വ​ത്ത്മീ​ത്ത​ൽ നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​രു​ടെ ക​പ്പ കൃ​ഷി​യാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്. മ​റ്റു​വി​ള​ക​ളും ന​ശി​പ്പി​ക്കു​ന്നു​ണ്ട്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം ​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്നി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി വീ​ണ്ടും പ​ഞ്ചാ​യ​ത്ത് കാ​ട്ടു​പ​ന്നി​വേ​ട്ട ന​ട​ത്തി ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

 

 

Tags : Nattuvishesham Districtnews Wild boar

Recent News

Corehub Up