തിരുവനന്തപുരം: നഗരത്തിലെ വീട്ടിനുള്ളിൽ കടന്ന് സ്ത്രീയെ തെരുവുനായ ആക്രമിച്ചു. വഞ്ചിയൂരിനു സമീപം ഗിരിജയ്ക്കാണ് തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഗിരിജയുടെ മുഖത്ത് ആഴത്തിൽ മുറിവേറ്റു. ശരീരമാസകലം കടിയേറ്റിട്ടുണ്ട്. നായയ്ക്ക് പേ വിഷബാധയുണ്ടോയെന്നു സംശയിക്കുന്നു. കടിയേറ്റ ഗിരിജയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : nattu vishesham Woman stabbed