x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​മ​റു​കി​ൽ വ​നി​താ ഫി​റ്റ്ന​സ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം


Published: October 29, 2025 10:59 PM IST | Updated: October 29, 2025 10:59 PM IST

ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഇ​ട​മ​റു​ക് പ്രോ​ഗ്ര​സീ​വ് ലൈ​ബ്ര​റി​യി​ല്‍ നി​ര്‍​മി​ച്ച വ​നി​താ ഫി​റ്റ്‌​ന​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജോ​സ് കെ. ​മ

ഇ​ട​മ​റു​ക്: ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2025-26 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഇ​ട​മ​റു​ക് പ്രോ​ഗ്ര​സീ​വ് ലൈ​ബ്ര​റി​യി​ല്‍ നി​ര്‍​മി​ച്ച ആ​ദ്യ വ​നി​താ ഫി​റ്റ്‌​ന​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജോ​സ് കെ. ​മാ​ണി എം​പി നി​ര്‍​വ​ഹി​ച്ചു. വ​ര്‍​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളെ അ​ക​റ്റി​നി​ര്‍​ത്താ​ന്‍ വ്യാ​യാ​മം അ​നി​വാ​ര്യ​മാ​ണെ​ന്നും സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ഇ​ത്ത​രം ഫി​റ്റ്‌​ന​സ് സെ​ന്‍റ​റു​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ഫെ​ര്‍​ണാ​ണ്ട​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി ജോ​സ​ഫ്, മെം​ബ​ര്‍ ജെ​റ്റോ ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ മി​നി സാ​വി​യോ, ഓ​മ​ന ഗോ​പാ​ല​ന്‍, ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​സ്, മെം​ബ​ര്‍​മാ​രാ​യ ടി.​ജെ. ബെ​ഞ്ച​മി​ന്‍, കെ.​ആ​ര്‍. അ​നു​രാ​ഗ്, ഷീ​ബാ​മോ​ള്‍ ജോ​സ​ഫ്, അ​ഖി​ല മോ​ഹ​ന്‍, ഡെന്‍​സി ബി​ജു, അ​ല​ക്സ് ടി. ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Fitness Center nattuvisesham local news

Recent News

Corehub Up