x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്: താ​ര​ങ്ങ​ള്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി

വെബ് ഡെസ്ക്
Published: October 23, 2026 02:19 AM IST | Updated: October 23, 2026 02:19 AM IST

പു​ല്‍​പ്പ​ള്ളി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍​നി​ന്ന്.

പു​ല്‍​പ്പ​ള്ളി: 27 മു​ത​ല്‍ ന​വം​ബ​ര്‍ ഏ​ഴ് വ​രെ ഡ​ല്‍​ഹി ലീ​ല അം​ബി​യ​ന്‍​സ് ക​ണ്‍​വെ​ന്‍​ഷ​ന്‍ ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന 47-ാമ​ത് ലോ​ക പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ അം​ഗ​ങ്ങ​ളാ​യ വ​യ​നാ​ട്ടു​കാ​ര്‍​ക്ക് ജി​ല്ലാ പ​ഞ്ച​ഗു​സ്തി അ​സോ​സി​യേ​ഷ​നും മാ​സ്റ്റേ​ഴ്‌​സ് സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.

സ്റ്റീ​വ് തോ​മ​സ്, ദീ​പു ബാ​ല​കൃ​ഷ്ണ​ന്‍, എം.​ആ​ര്‍. മു​ഹ​മ്മ​ദ് റി​ഷാ​ന്‍, എ​ലെ​യ്ന്‍ ആ​ന്‍ ന​വീ​ന്‍, അ​ന​ന്യ ബോ​ബി, ആ​ര്‍. രാ​ജേ​ശ്വ​രി, ഋ​തു​ന​ന്ദ സു​രേ​ഷ്, ശ്രേ​യ, വി.​എ​സ്. ആ​ര്യ, ആ​ര്‍​നോ​ള്‍​ഡ് ബി​ജു, അ​ഷി​ന്‍ ജോ​യി, അ​മ​ല്‍ ജോ​ണ്‍​സ​ണ്‍, ആ​ല്‍​ബ​ര്‍​ട്ട് കെ. ​ഷി​നു, അ​മ​ല്‍ സു​കു​മാ​ര​ന്‍, ന​വീ​ന്‍ പോ​ള്‍, എം. ​ഖാ​ലി​ദ്, വി.​ജെ. രാ​ജു, ടി.​പി. തോ​മ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി​യ​ത്.

മെ​യ് 29 മു​ത​ല്‍ ജൂ​ണ്‍ ര​ണ്ട് ഗു​ജ​റാ​ത്തി​ലെ രാ​ഷ്‌​ട്രീ​യ​ര​ക്ഷാ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ന​ട​ന്ന ദേ​ശീ​യ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തി​നു​വേ​ണ്ടി മെ​ഡ​ല്‍ നേ​ടി​യ ഇ​വ​ര്‍ ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ സ​ബ് ജൂ​നി​യ​ര്‍, ജൂ​നി​യ​ര്‍, യൂ​ത്ത്, സീ​നി​യ​ര്‍, മാ​സ്റ്റേ​ഴ്‌​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ രാ​ജ്യ​ത്തി​നു​വേ​ണ്ടി മ​ത്സ​രി​ക്കും. പു​ല്‍​പ്പ​ള്ളി ഫി​റ്റ്‌​വെ​ല്‍ ജിം​നേ​ഷ്യം, വൈ​ത്തി​രി ച​ല​ഞ്ച് അ​ക്കാ​ദ​മി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​വീ​ന്‍ പോ​ള്‍, കെ.​ആ​ര്‍. ര​ഞ്ജി​ത്ത്, ഗ്രി​ഗ​റി വൈ​ത്തി​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടീം ​അം​ഗ​ങ്ങ​ള്‍ മു​ന്നൊ​രു​ക്കം ന​ട​ത്തി​യ​ത്. സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എ​ന്‍.​ഒ. സി​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ക​ബീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജി. റോ​യി, സി.​പി. സ​ജി, ഇ.​കെ. ജോ​യി, സ​ജി ജ​യിം​സ്, ന​വീ​ന്‍ പോ​ള്‍, ഗ്രി​ഗ​റി വൈ​ത്തി​രി, പി.​ജെ. ജോ​സ്, കെ.​യു. സു​രേ​ന്ദ്ര​ന്‍, ബാ​ബു ജ​യ​ശ്രീ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up