x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കൃ​തി​സം​ര​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കി വൈ​എം​സി​എ


Published: July 1, 2026 02:36 AM IST | Updated: July 1, 2026 02:36 AM IST

കു​ടി​യാ​ന്മ​ല: വൈ​എം​സി​എ കു​ടി​യാ​ന്മ​ല യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ്ര​കൃ​തി സം​ര​ക്ഷ​ണ പ​ദ്ധ​തി കു​ടി​യാ​ന്മ​ല സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ കു​ടി​യാ​ന്മ​ല ഫാ​ത്തി​മ യു​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ന് ചു​റ്റും വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ന​ട​പ്പാ​ക്കി.
വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജി​മ്മി ആ​യി​ത്ത​മ​റ്റം, പ്രോ​ഗ്രാം കോ-ഓ​ർ​ഡി​നേ​റ്റ​ർ മാ​ത്യു കു​ട​ക്ക​ച്ചി​റ, സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക മി​നി ഏ​ബ്ര​ഹാം, വി​നോ​ദ് കാ​പ്പി​ൽ, ദേ​വ​സ്യാ​ച്ച​ൻ അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ, സാ​ലി മു​ണ്ടാ​പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​ൺ​സി അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ, ജോ​സ് മു​ണ്ടാ​പ​ള്ളി, ആ​നി മാ​ത്യു കു​ട​ക്ക​ച്ചി​റ, മോ​ളി ജോ​സ​ഫ് കു​ട​ക്ക​ച്ചി​റ​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districte News

Recent News

Corehub Up