x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 23, 2026 01:53 AM IST | Updated: July 23, 2026 01:53 AM IST

എ​ബി​ൻ ആ​ന്‍റ​ണി

ക​ഴ​ക്കൂ​ട്ടം :1.475 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വി​ഴി​ഞ്ഞം പു​ല്ലു​വി​ള കൊ​ച്ചു​പ​ള്ളി സ്വ​ദേ​ശി​യാ​യ എ​ബി​ൻ ആ​ന്‍റ​ണി (31)യെ​യാ​ണ് സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​ര​ശും​മൂ​ട് ഊ​രൂ​ട്ടു​പ​റ​മ്പ് ഭാ​ഗ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : MDMA NattuVishasham DistrictNews

Recent News

Corehub Up