x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ണ​ല്‍ ക​രി​സ്മാ​റ്റി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍ എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്ത് ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 20, 2026 11:03 PM IST | Updated: August 20, 2026 11:03 PM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി സോ​ണ​ല്‍ ക​രി​സ്മാ​റ്റി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍ എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്ത് ആ​രം​ഭി​ച്ചു. ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ച​നം മ​ന​സി​നേ​യും ഹൃ​ദ​യ​ത്തേ​യും മാ​ന​സാ​ന്ത​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ര്‍​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

ദി​വ​സ​വും വൈ​കു​ന്നേ​രം 3.30 മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മ​യം. അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ പ്ര​ശ​സ്ത ബൈ​ബി​ള്‍ പ്ര​ഭാ​ഷ​ക​ന്‍ ഫാ. ​ഡോ​മി​നി​ക് വാ​ള​ന്മ​നാ​ലും എ​ഴു​പ​തം​ഗ​ടീ​മു​മാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​യി​ക്കു​ന്ന​ത്.

ഇ​ന്ന് 3.30ന് ​ജ​പ​മാ​ല​യോ​ടെ ക​ണ്‍​വ​ന്‍​ഷ​ൻ ആ​രം​ഭി​ക്കും. നാ​ലി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. പ​ത്ത​നം​തി​ട്ട ബി​ഷ​പ് ഡോ. ​സാ​മൂ​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് സ​ന്ദേ​ശം ന​ല്‍​കും.

നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ.​ഡോ. ജോ​ണ്‍​സ​ണ്‍ തു​ണ്ടി​യി​ല്‍ എ​ന്നി​വ​ര്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും.

23ന് ​ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി സ​ഹ​കാ​ര്‍​മി​ക​നാ​യി​രി​ക്കും.
സ​മാ​പ​ന ദി​ന​മാ​യ 24ന് ​ഫാ. ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

Tags : Charismatic Convention NattuVishasham DistrictNews

Recent News

Corehub Up