x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രില്ല്യന്‍റിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 27ന്


Published: December 14, 2025 12:06 AM IST | Updated: December 14, 2025 12:06 AM IST

പാ​​​ലാ: പ​​​ത്താം ക്ലാ​​​​സ്‌ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പ്ല​​​​സ് വ​​​​ണ്‍, പ്ല​​​​സ് ടു ​​​പ​​​​ഠ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം ഐ​​​ഐ​​​ടി, എ​​​​യിം​​​​സ്, ഐ​​​​സ​​​​ർ മ​​​​റ്റ് പ്ര​​​​മു​​​​ഖ എ​​​ൻ​​​ജി​​​നീയ​​​​റിം​​​​ഗ്, മെ​​​​ഡി​​​​ക്ക​​​​ൽ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് പ്രോ​​​​ഗ്രാ​​​​മി​​​​ലേ​​​​ക്കും 5, 6,7, 8, 9 ക്ലാ​​​​​സു​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ പ്രോ​​​​ഗ്രാ​​​​മി​​​​ലേ​​​​ക്കു​​​​മു​​​​ള്ളപ്ര​​​​വേ​​​​ശ​​​​ന​​​​പ​​​​രീ​​​​ക്ഷ 27ന് ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും ബം​​​ഗ​​​ളൂ​​​രു, ദു​​​​ബാ​​​​യ്, ഖ​​​​ത്ത​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും ന​​​​ട​​​​ത്തും. പ്ര​​​​വേശ​​​​ന പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ റാ​​​​ങ്കി​​​​നെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി 100 ശ​​​​ത​​​​മാ​​​​നം​​​​വ​​​​രെ സ്കോ​​​​ള​​​​ർ​​​​ഷിപ്പു​​​​ക​​​​ളും ന​​​​ൽ​​​​കും.

സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന അ​​​​ർ​​​​ഹ​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് വി​​​​വി​​​​ധ​​​​ങ്ങ​​​​ളാ​​​​യ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ൾ ന​​​​ൽ​​​​കും. 2026 വ​​​​ർ​​​​ഷ​​​​ത്തെ നീ​​​​റ്റ്, ജെ​​​ഇ​​​ഇ, കീം, ​​​​എ​​​​ന്നീ പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ മി​​​​ക​​​​ച്ച വി​​​​ജ​​​​യം നേ​​​​ടു​​​​വാ​​​​നാ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​യി ഓ​​​​ണ്‍ലൈ​​​​ൻ, ​ഹൈ​​​​ബ്രി​​​​ഡ് ക്രാ​​​​ഷ് ബാ​​​​ച്ചു​​​​ക​​​​ൾ ജ​​​​നു​​​​വ​​​​രി ഒ​​​ന്നി​​​ന് ​ആ​​​​രം​​​​ഭി​​​​ക്കും. ബോ​​​​ർ​​​​ഡ് പ​​​​രീ​​​​ക്ഷ​​​​യ്ക്ക് ശേ​​​​ഷം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഓ​​​​ഫ്‌​​​ലൈ​​​​ൻ, ​ഓ​​​​ണ്‍ലൈ​​​​ൻ ക്രാ​​​​ഷ് ബാ​​​​ച്ചു​​​​ക​​​​ളി​​​​ലേ​​​ക്കും ​ഇ​​​​പ്പോ​​​​ൾ അ​​​​പേ​​​​ക്ഷി​​​​ക്കാം.

കോ​​​​മ​​​​ണ്‍ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് എ​​​​ക്സാം (CUET-UG 2026) പ​​​​രി​​​​ശീല​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള ഓ​​​​ണ്‍ലൈ​​​​ൻ ബാ​​​​ച്ചി​​​​ലേ​​​​ക്കും ഇ​​​​പ്പോ​​​​ൾ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടാം.2026 ​വ​​​​ർ​​​​ഷ​​​​ത്തെ നീ​​​​റ്റ്, ജെ​​​ഇ​​​​ഇ പ​​​​രീ​​​​ക്ഷാ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു​​​​ള്ള ബ്രി​​​​ല്ല്യ​​​​ന്‍റ് ടെ​​​​സ്റ്റ് സീ​​​​രീ​​​​സി​​​​ലേ​​​​ക്കും (BTS 2026) ഇ​​​​പ്പോ​​​​ൾ അ​​​​പേ​​​​ക്ഷി​​​​ക്കാം.

ഓ​​​​ഫ്‌​​​ലൈ​​​​ൻ പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം പ​​​​രീ​​​​ക്ഷാ​​​​കേന്ദ്ര​​​​ങ്ങ​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​ണ്ട്. ഓ​​​​ണ്‍ലൈ​​​​നാ​​​​യും ഈ ​​​പ്രോ​​​​ഗ്രാ​​​​മി​​​​ൽ പ​​​​രീ​​​​ക്ഷാ​​​​പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടാം.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും www. brillian tpala.org. ഫോ​​​​ണ്‍: 0482 2206100, 2060800.

Tags : Entrance exams Brilliant various courses

Recent News

Corehub Up