x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലടി സർവകലാശാല അ​പേ​ക്ഷ ക്ഷ​ണി​ച്ചു


Published: June 3, 2026 01:56 AM IST | Updated: June 3, 2026 01:56 AM IST

കൊ​​​​ച്ചി: കാ​​​​ല​​​​ടി സം​​​​സ്‌​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ നാ​​​​ലു വ​​​​ര്‍​ഷ ബി​​​​രു​​​​ദം, ബി​​​​എ​​​​ഫ്എ, ഡി​​​​പ്ലോ​​​​മ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

മൂ​​​​ന്നു വ​​​​ര്‍​ഷ ബി​​​​രു​​​​ദം, നാ​​​​ലു വ​​​​ര്‍​ഷ ഓ​​​​ണേ​​​​ഴ്‌​​​​സ് ബി​​​​രു​​​​ദം, നാ​​​​ലു വ​​​​ര്‍​ഷ ഓ​​​​ണേ​​​​ഴ്‌​​​​സ് വി​​​​ത്ത് റി​​​​സ​​​​ര്‍​ച്ച് ബി​​​​രു​​​​ദം എ​​​​ന്നി​​​​ങ്ങ​​​​നെ മൂ​​​​ന്നു വി​​​​ധ​​​​ത്തി​​​​ല്‍ ബി​​​​രു​​​​ദ പ്രോ​​​​ഗ്രാം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യും. അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി സ​​​​മ​​​​ര്‍​പ്പി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ണ്‍ 15.

Tags : Kalady University invites applications

Recent News

Corehub Up