കൊച്ചി: രാജ്യത്തു 2025 നവംബർ 21ന് നിലവിൽ വന്ന നാല് പുതിയ തൊഴിൽ നിയമങ്ങളെയും (ലേബർ കോഡ്സ്) മേയ് എട്ടിന് നിലവിൽ വന്ന കേന്ദ്ര ചട്ടങ്ങളെയും കുറിച്ച് സമഗ്രമായ ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു.
രാജഗിരി ബിസിനസ് സ്കൂളിനു കീഴിലുള്ള രാജഗിരി സെന്റർ ഓഫ് എക്സലൻസ് ഫോർ വർക്ക്പ്ലേസ് ഹാപ്പിനസ് ആൻഡ് കംപ്ലയൻസ് ആണ് ശില്പശാലയുടെ സംഘാടകർ. ജൂൺ നാലിനും അഞ്ചിനും കാക്കനാട് രാജഗിരി ബിസിനസ് സ്കൂളിലാണു പരിപാടി.
രജിസ്ട്രേഷനായി താഴെ പറയുന്ന ലിങ്കോ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണം. http s://forms.gle/4aCLQwpE93NF9oYva ഫോൺ: 9446506991.
Tags : Rajagiri Labor Law Workshop