x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​സി​എ: അ​പേ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന


Published: June 18, 2026 12:56 AM IST | Updated: June 18, 2026 12:56 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2026-27 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തെ മാ​​​സ്റ്റ​​​ർ ഓ​​​ഫ് ക​​​മ്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ (MCA Regular) കോ​​​ഴ്സി​​​ന്‍റെ പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​യി.

തി​​​രു​​​ത്ത​​​ലു​​​ക​​​ൾ 22നു ​​​മു​​​ൻ​​​പാ​​​യി www.lbscentre.kerala.go v.in ലെ ​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന വ​​​രു​​​ത്ത​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2324396, 2560327.

Tags : MCA Critical scrutiny applications

Recent News

Corehub Up