കളമശേരി: കൊച്ചി നുവാല്‍സിലേക്ക് മൂട്ട് കോര്‍ട്ട് ട്രെയിനര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഒന്നാംക്ലാസ് എല്‍എല്‍എം, ദേശീയ മൂട്ട് കോര്‍ട്ട് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള മുന്‍പരിചയം. എല്‍എല്‍എം യോഗ്യതയില്ലാത്ത, ദേശീയ അന്തര്‍ദേശീയ മൂട്ട് കോര്‍ട്ട് മത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ചവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 24. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 04842555990, www.nuals.ac.in സന്ദർശിക്കുക.
Tags : Moot Court Trainer Applications invited