ഹെലികോപ്റ്റർ തകർന്നുവീണ്
ദുബായ്: സൗദി അറേബ്യയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർ മരിച്ചു. അരാംകോ എണ്ണക്കന്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നുവീണത്.
മരിച്ചവരെല്ലാം സൗദി പൗരന്മാരാണ്. ഇന്നലെ പ്രാദേശികസമയം രാവിലെ ആറിനായിരുന്നു അപകടം. ലോകത്തെ ഏറ്റവും വലിയ എണ്ണക്കന്പനിയാണ് അരാംകോ.
Tags : helicopter crash