x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം


Published: June 29, 2026 05:16 AM IST | Updated: June 29, 2026 05:16 AM IST

ജ​​​പ്പാ​​​ൻ തീ​​​ര​​​ത്ത് ഭൂ​​​ച​​​ല​​​നം

ടോ​​​ക്കി​​​യോ: വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ജ​​​പ്പാ​​​ൻ തീ​​​ര​​​ത്ത് വീ​​​ണ്ടും ശ​​​ക്ത​​​മാ​​​യ ഭൂ​​​ച​​​ല​​​നം. ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യു​​​ണ്ടാ​​​യ ഭൂ​​​ച​​​ല​​​നം റി​​​ക്ട​​​ർ സ്‌​​​കെ​​​യി​​​ലി​​​ൽ 6.1 തീ​​​വ്ര​​​ത​​​രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​.

 

 

Tags : Another strong hits Japan

Recent News

Corehub Up