x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യെമനിൽ 30 സൈനികർ കൊല്ലപ്പെട്ടു

വെബ്ഡെസ്ക്
Published: August 7, 2026 01:00 AM IST | Updated: August 7, 2026 01:00 AM IST

പ്രതീകാത്മക ചിത്രം

ക​​യ്റോ: മ​​ധ്യ, കി​​ഴ​​ക്ക​​ൻ യെ​​മ​​നി​​ൽ ഹൂ​​തി വി​​മ​​ത​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 30 ഗ​​വ​​ൺ​​മെ​​ന്‍റ് സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 50 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

മാ​​രി​​ബ്, ഹാ​​ധ്രാ​​മൗ​​ത് പ്ര​​വി​​ശ്യ​​ക​​ളി​​ലെ സൈ​​നി​​ക ക്യാ​​ന്പു​​ക​​ളി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. ഹൂ​​തി വി​​മ​​ത​​രു​​ടെ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​താ​​യി യെ​​മ​​ന്‍റെ ക​​ര​​സേ​​ന സ്ഥി​​രീ​​ക​​രി​​ച്ചു.

Tags : Soldiers killed Yemen HouthiRebels Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up