x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാനഡയിലെ യുഎസ് കോൺസുലേറ്റിനു നേർക്ക് ആക്രമണം


Published: March 11, 2026 02:55 AM IST | Updated: March 11, 2026 02:55 AM IST

ടൊ​​റോ​​ന്‍റോ: കാ​​ന​​ഡ​​യി​​ലെ ടൊ​​റോ​​ന്‍റോ​​യി​​ലെ യു​​എ​​സ് കോ​​ൺ​​സു​​ലേ​​റ്റി​​നു നേ​​ർ​​ക്ക് വെ​​ടി​​വ​​യ്പ്.

ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ല. പ്രാ​​ദേ​​ശി​​ക​​സ​​മ​​യം ഇ​​ന്ന​​ലെ വെ​​ളു​​പ്പി​​ന് 5.30നാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

Tags : Attack US Consulate Canada

Recent News

Corehub Up