x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗ്ലാദേശ് വെള്ളപ്പൊക്കം: മരണം 44 ആയി

വെബ്ഡെസ്ക്
Published: July 12, 2026 10:42 PM IST | Updated: July 12, 2026 10:42 PM IST

ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ പ്രളയത്തിൽ മുങ്ങിയ പ്രദേശം മുറിച്ചുകടക്കുന്നവർ.

ധാ​ക്ക: ​ബം​ഗ്ലാ​ദേ​ശി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പ്രള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലു​ക​ളി​ലും മ​ര​ണ​സം​ഖ്യ 44 ആ​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ൽ 7.6 സെ​ന്‍റി​മീ​റ്റ​ർ മ​ഴ പെ​യ്തു. രാ​ജ്യ​ത്തു​ട​നീ​ളം ര​ണ്ട​ര ല​ക്ഷം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

ഈ ​മാ​സം അ​ഞ്ചു മു​ത​ൽ പെ​യ്യു​ന്ന ക​നത്ത മ​ഴ​യാ​ണ് ദു​ര​ന്ത​ത്തി​നു കാ​ര​ണം. ക​ര, വ്യോ​മ, നാ​വി​ക സേ​നാം​ഗ​ങ്ങ​ളെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Tags : Bangladesh Death Rises Floods Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up