x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തുര്‍ക്കിയിലേക്ക് ഇറാന്‍ തൊടുത്ത മിസൈല്‍ തകര്‍ത്തു


Published: March 5, 2026 12:49 AM IST | Updated: March 5, 2026 12:49 AM IST

ദു​ബാ​യ്: തു​ര്‍ക്കി​യി​ലേ​ക്ക് ഇ​റാ​ന്‍ തൊ​ടു​ത്ത ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ നാ​റ്റോ എ​യ​ര്‍ ഡി​ഫ​ന്‍സ​സ് ത​ക​ര്‍ത്തു.

ആ​ള​പാ​യ​മോ മ​റ്റു നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉ​ണ്ടാ​യി​ല്ല. ഇ​റാ​ക്കി​ന്‍റെ​യും സി​റി​യ​യു​ടെ​യും വ്യോ​മ​മേ​ഖ​ല പി​ന്നി​ട്ടാ​ണു മി​സൈ​ല്‍ തു​ര്‍ക്കി​യു​ടെ വ്യോ​മ​മേ​ഖ​ല​യി​ലെ​ത്തി​യ​ത്. നാ​റ്റോ അം​ഗ​മാ​ണു തു​ര്‍ക്കി

Tags : Iran's missile Turkey shot down Middle East War Nato

Recent News

Corehub Up