x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​​​റാ​​​​ന്‍-​​​​യു​​​​എ​​​​സ് സ​​​​മാ​​​​ധാ​​​​ന​​​​ച​​​​ര്‍​ച്ച​​​​ക​​​​ള്‍​ക്ക് ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ല്‍ തു​​​​ട​​​​ക്കം


Published: April 12, 2026 01:33 AM IST | Updated: April 12, 2026 01:33 AM IST

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ​​​​ക്കു​​​​മൊ​​​​ടു​​​​വി​​​​ൽ പാ​​​​ക് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ൽ ഇ​​​​റാ​​​​ന്‍-​​​​യു​​​​എ​​​​സ് സ​​​​മാ​​​​ധാ​​​​ന ച​​​​ര്‍​ച്ച​​​​ക​​​​ള്‍​ക്കു തു​​​​ട​​​​ക്ക​​​​മാ​​​​യി. ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ലെ ആ​​​​ഡം​​​​ബ​​​​ര​​​ഹോ​​​​ട്ട​​​​ലാ​​​​യ സെ​​​​റീ​​​​ന​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല ച​​​​ര്‍​ച്ച​​​​ക​​​​ളി​​​​ൽ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഡി. വാ​​​​ന്‍​സാ​​​​ണു യു​​​​എ​​​​സ് സം​​​​ഘ​​​​ത്തെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​റാ​​​​ൻ സം​​​​ഘ​​​​ത്തെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത് പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് സ്പീ​​​​ക്ക​​​​ര്‍ മു​​​​ഹ​​​​മ്മ​​​​ദ് ബാ​​​​ഗ​​​​ര്‍ ഖാ​​​​ലി​​​​ബാ​​​​ഫും. ട്രം​​​പി​​​ന്‍റെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്‌​​​കോ​​​ഫ്, മ​​​രു​​​മ​​​ക​​​ൻ ജാ​​​ര​​​ദ് കു​​​ഷ്ന​​​ർ എ​​​ന്നി​​​വ​​​രും യു​​​എ​​​സ് സം​​​ഘ​​​ത്തി​​​ലു​​​ണ്ട്.

ച​​​ർ​​​ച്ച​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വാ​​​ൻ​​​സ് ശു​​​ഭാ​​​പ്തി​​​വി​​​ശ്വാ​​​സം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു​​​വെ​​​ങ്കി​​​ലും ഇ​​​റാ​​​ൻ ത​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചാ​​​ൽ ത​​​ങ്ങ​​​ളു​​​ടെ ച​​​ർ​​​ച്ചാ​​​സം​​​ഘം അ​​​തി​​​നോ​​​ട് ഒ​​​ട്ടും അ​​​നു​​​കൂ​​​ല​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന ക​​​ർ​​​ശ​​​ന മു​​​ന്ന​​​റി​​​യി​​​പ്പും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​റാ​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്പീ​​​ക്ക​​​ർ​​​ക്കു​​​പു​​​റ​​​മെ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി​​​യും ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

നേ​​​​ര​​​​ത്തേ നി​​​​ശ്ച​​​​യി​​​​ച്ച​​​​തി​​​​ലും അ​​​​ഞ്ചു മ​​​​ണി​​​​ക്കൂ​​​​ർ വൈ​​​​കി ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​ണു ച​​​​ർ​​​​ച്ച ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. 1972ന് ​​​​ശേ​​​​ഷം ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഇ​​​​റാ​​​​നും യു​​​​എ​​​​സും ത​​​​മ്മി​​​​ല്‍ നേ​​​​രി​​​​ട്ടു ച​​​​ര്‍​ച്ച ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ച​​​​ര്‍​ച്ച​​​​ക​​​​ള്‍​ക്കു​​​​മു​​​​ന്പ് ഇ​​​​രു​​​​സം​​​​ഘ​​​​വും പാ​​​​ക് സൈ​​​​നി​​​​ക​​​മേ​​​​ധാ​​​​വി അ​​​​സിം മു​​​​നീ​​​​ര്‍, പാ​​​​ക്കി​​​​സ്ഥാ​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​ഹ​​​ബാ​​​​സ് ഷെ​​​​രീ​​​​ഫ് എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഹോ​​​​ർ​​​​മു​​​​സി​​​​ന്‍റെ പൂ​​​​ർ​​​​ണ നി​​​​യ​​​​ന്ത്ര​​​​ണം ത​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണം, ല​​​​ബ​​​​ന​​​​നി​​​​ലെ ഇ​​​​സ്രേ​​​​ലി ആ​​​​ക്ര​​​​മ​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണം, അ​​​​മേ​​​​രി​​​​ക്ക മ​​​​ര​​​​വി​​​​പ്പി​​​​ച്ച ഖ​​​​ത്ത​​​​ർ അ​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ത​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​ത്തു​​​ക്ക​​​ൾ വി​​​​ട്ടു​​​​ന​​​​ൽ​​​​ക​​​​ണം തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​റാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മാ​​​​യും മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. ഇ​​​തി​​​ൽ മ​​​ര​​​വി​​​പ്പി​​​ച്ച സ്വ​​​ത്ത് വി​​​ട്ടു​​​ന​​​ൽ​​​കാ​​​ൻ അ​​​മേ​​​രി​​​ക്ക സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചെ​​​ന്നു ഇ​​​റാ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും അ​​​മേ​​​രി​​​ക്ക ഇ​​​തു നി​​​ഷേ​​​ധി​​​ച്ചു.

ച​​​​ർ​​​​ച്ച തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും എ​​​​ന്നാ​​​​ൽ എ​​​​ന്താ​​​​ണു സം​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യെ​​​​ന്ന് അ​​​​റി​​​​യി​​​​ല്ലെ​​​​ന്നും പ​​​​റ​​​​ഞ്ഞ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്, ഈ ​​​​ച​​​​ർ​​​​ച്ച പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടാ​​​​ൽ ഇ​​​​റാ​​​​നു​​​​മേ​​​​ൽ ഇ​​​​തു​​​​വ​​​​രെ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലാ​​​​ത്ത ത​​​​ര​​​​ത്തി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്നും ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി.

►ര​​​​ണ്ട് യു​​​​എ​​​​സ് യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ൾ ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ന്നു

വാ​​​​ഷിം​​​​ഗ്‌​​​​ട​​​​ൺ ഡി​​​​സി: ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ൽ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ച​​​​ർ​​​​ച്ച പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ര​​​​ണ്ട് യു​​​​എ​​​​സ് യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ൾ ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

ഇ​​​​സ്രേ​​​​ലി മാ​​​​ധ്യ​​​​മ​​​​മാ​​​​യ ആ​​​​ക്സി​​​​യോ​​​​സും യു​​​​എ​​​​സ് മാ​​​​ധ്യ​​​​മ​​​​മാ​​​​യ വാ​​​​ൾ​​​​സ്ട്രീ​​​​റ്റ് ജേ​​​​ർ​​​​ണ​​​​ലു​​​​മാ​​​​ണ് ഇ​​​​ക്കാ​​​​ര്യം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. എ​​​​ന്നാ​​​​ൽ ഇ​​​​റാ​​​​ൻ ഇ​​​​തു നി​​​​ഷേ​​​​ധി​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം ഫു​​​​ജൈ​​​​റ തു​​​​റ​​​​മു​​​​ഖ​​​​ത്തു​​​നി​​​​ന്ന് ഒ​​​​രു അ​​​​മേ​​​​രി​​​​ക്ക​​​​ൻ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ൽ ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലേ​​​​ക്ക് നീ​​​​ങ്ങി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി ഇ​​​​റാ​​​​ൻ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

ക​​​​പ്പ​​​​ൽ അ​​​​തി​​​​ന്‍റെ നീ​​​​ക്കം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ 30 മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ ത​​​​ക​​​​ർ​​​​ക്കു​​​​മെ​​​​ന്നും ഇ​​​​തു ച​​​​ർ​​​​ച്ച​​​​ക​​​​ളെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും പാ​​​​ക് മ​​​​ധ്യ​​​​സ്ഥ​​​​നെ ഇ​​​​റാ​​​​ൻ അ​​​​റി​​​​യി​​​​ച്ചെ​​​​ന്നും തു​​​​ട​​​​ർ​​​​ന്ന് യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ൽ പി​​​​ൻ​​​​വാ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​റേ​​​​നി​​​​യ​​​​ൻ മാ​​​​ധ്യ​​​​മം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

Tags : Iran US peace talks Islamabad West Asian Conflict Middle East War

Recent News

Corehub Up