x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇസ്രയേലും യുഎസും വെടിനിർത്തലിന് ശ്രമിക്കുന്നതായി റിപ്പോർട്ട്


Published: March 21, 2026 11:14 PM IST | Updated: March 21, 2026 11:14 PM IST

ടെഹ്റാൻ: ഇറാനുമായി ഇസ്രയേലും യുഎസും വെടിനിർത്തലിന് ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇറാൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 48 മണിക്കൂർ വെടിനിർത്തലിനാണ് ശ്രമിക്കുന്നത്.

അമേരിക്കയും ഇസ്രയേലും നേരിടുന്ന തിരിച്ചടികൾ മറികടന്ന് ഇറാനെ വീണ്ടും ആക്രമിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ഇറാനിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം യുഎസും ഇസ്രയേലും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടയിലും ഇറാൻ ആക്രമണം തുടരുകയാണ്. യുഎഇയിലെ റാസ് അൽ ഖൈമയിലേക്ക് ആക്രമണശ്രമം ഉണ്ടായി.

Tags : Israel US ceasefire iran war

Recent News

Corehub Up