ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ തകർന്ന ഇരുമ്പുകട.
ജറൂസലെം: ഗാസയിൽ ഇസ്രേലി ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഒന്പതു വയസുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഗാസാ സിറ്റിക്കു സമീപമുള്ള സബ്രയിലെ ഇരുന്പുകടയിലായിരുന്നു ആദ്യ ആക്രമണം.
Tags : Israeli attack Gaza Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash