x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രേ​ലി ക​ർ​ഷ​ക​ൻ കൊ​ല്ല​പ്പെ​ട്ടു


Published: March 23, 2026 11:10 PM IST | Updated: March 23, 2026 11:10 PM IST

ജ​​​​റൂസ​​​​ലെം: ല​​​​ബ​​​​ന​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഇ​​​​സ്രേ​​​​ലി ക​​​​ർ​​​​ഷ​​​​ക​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഇ​​​​റാ​​​​നു​​മാ​​യു​​ള്ള​​ യു​​ദ്ധ​​ത്തി​​​​നി​​​​ടെ അ​​​​തി​​​​ർ​​​​ത്തി സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന ആ​​​​ദ്യ ഇ​​​​സ്രേ​​​​ലി പൗ​​​​ര​​​​നാ​​​​ണി​​​​ത്.

വ​​​​ട​​​​ക്ക​​​​ൻ ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ മി​​​​സ്ഗാ​​​​വ് ആം ​​​​പ​​​​ട്ട​​​​ണ​​​​ത്തി​​​​ലെ അ​​​​വ​​​​ക്കാ​​​​ഡോ ക​​​​ർ​​​​ഷ​​​​ക​​​​നാ​​​​യ മ​​​​സ്കോ​​​​വി​​​​റ്റ്സാ​​​​ണ് (60) കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ പീ​​​​ര​​​​ങ്കി വെ​​​​ടി​​​​വ​​​​യ്പി​​​​ലാ​​​​ണ് മ​​​​സ്കോ​​​​വി​​​​റ്റ്സി​​​​ന് ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​ത്. അ​​​​തി​​​​ർ​​​​ത്തി സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ര​​​​ണ്ട് ഇ​​​​സ്രേ​​​​ലി സൈ​​​​നി​​​​ക​​​​രും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

Tags : Israeli farmer killed Israeli attack West Asian Conflict Middle East War

Recent News

Corehub Up