ടെഹ്റാൻ: ഇറാനിലെ റഷ്യൻ കോൺസുലേറ്റിനുനേരെ ആക്രമണം. ഇസ്ഫഹാനിലെ കോൺസുലേറ്റിലാണ് ആക്രമണമുണ്ടായതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് റഷ്യ പ്രതികരിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ആക്രമണത്തിൽ ഓഫിസ് കെട്ടിടത്തിനു കേടുപാടുകളുണ്ടായി.
Tags : Russian Consulate Iran Damage Strikes