x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രളയം 93,000 പേരെ നേരിട്ടു ബാധിച്ചു

വെബ്ഡെസ്ക്
Published: August 29, 2026 02:12 AM IST | Updated: August 29, 2026 02:12 AM IST

പ്രതീകാത്മക ചിത്രം

ജ​​​നീ​​​വ: ​​​നേ​​​പ്പാ​​​ൾ-​​​ടി​​​ബ​​​റ്റ് പ്ര​​​ള​​​യം 93,000 പേ​​​രെ നേ​​​രി​​​ട്ടു ബാ​​​ധി​​​ച്ചി​​​രി​​​ക്കാ​​​മെ​​​ന്ന് റെ​​​ഡ് ക്രോ​​​സ്.

മ​​​ഞ്ഞു​​​പാ​​​ളി ഇ​​​ടി​​​ഞ്ഞ​​​തും തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​വും ഗു​​​രു​​​ത​​​ര പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണു സൃ​​​ഷ്ടി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് നേ​​​പ്പാ​​​ളി​​​ലെ റെ​​​ഡ് ക്രോ​​​സ്- റെ​​​ഡ് ക്ര​​​സ​​​ന്‍റ് പ്ര​​​തി​​​നി​​​ധിസം​​​ഘ​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​ൻ ഡേ​​​വി​​​ഡ് ഫി​​​ഷ​​​ർ ജ​​​നീ​​​വ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

മ​​​ഞ്ഞു​​​മ​​​ല ഇ​​​ടി​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു രൂ​​​പ​​​പ്പെ​​​ട്ട ത​​​ടാ​​​കം പൊ​​​ട്ടി​​​യൊ​​​ലി​​​ച്ച​​​തു മൂ​​​ലം റെ​​​ഡ് ക്രോ​​​സി​​​ന്‍റെ ദു​​​രി​​​താ​​​ശ്വാ​​​സ വ​​​സ്തു​​​ക്ക​​​ളു​​​മാ​​​യി വ​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ കു​​​ടു​​​ങ്ങി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ദു​​​ര​​​ന്തം അ​​​വ​​​സാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് യു​​​എ​​​ൻ ഡി​​​സാ​​​സ്റ്റ​​​ർ റി​​​സ്ക് റി​​​ഡ​​​ക്്ഷ​​​ൻ മേ​​​ധാ​​​വി ക​​​മാ​​​ൽ കി​​​ഷോ​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

ദു​​​ര​​​ന്ത​​​ത്തി​​​ൽ ആ​​​റ് ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യെ​​​ന്നും എ​​​ട്ട് ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​നാ വ​​​ക്താ​​​വ് താ​​​രി​​​ഖ് ജ​​​സ​​​റേ​​​വി​​​ക് അ​​​റി​​​യി​​​ച്ചു.

പ്ര​​​ള​​​യ​​​ത്തി​​​ൽ ശു​​​ചി​​​ത്വ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്ന​​​തി​​​നാ​​​ൽ പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക​​​ൾ, വ​​​യ​​​റി​​​ള​​​ക്കം ശ്വാ​​​സ​​​കോ​​​ശ​​​രോ​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​കാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

Tags : Affected NepalTibetFloods RedCross Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up