x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാനഡയ്ക്കു പിന്നാലെ വെനസ്വേലയെയും ലക്ഷ്യമിട്ട് ട്രംപ്


Published: May 14, 2026 01:23 AM IST | Updated: May 14, 2026 01:23 AM IST

വാ​​​​ഷിം​​​​ഗ്ട​​​​ൺ: കാ​​​​ന​​​​ഡ​​​​യെ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ 51-ാം സം​​​​സ്ഥാ​​​​ന​​​​മാ​​​​യി വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​തി​​​​ന് പി​​​​ന്നാ​​​​ലെ വെ​​​​ന​​​​സ്വേ​​​​ല​​​​യെ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ട് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

ത​​​​ന്‍റെ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മാ​​​​യ ട്രൂ​​​​ത്ത് സോ​​​​ഷ്യ​​​​ലി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ച പു​​​​തി​​​​യ പോ​​​​സ്റ്റി​​​​ലൂ​​​​ടെ​​​​യാ​​​​ണ് വെ​​​​ന​​​​സ്വേ​​​​ല​​​​യെ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​പ്പ​​​​റ്റി ട്രം​​​​പ് സൂ​​​​ചി​​​​പ്പി​​​​ച്ച​​​​ത്.

നേ​​​​രത്തേ അ​​​​തി​​​​ർ​​​​ത്തി സു​​​​ര​​​​ക്ഷ​​​​യും വ്യാ​​​​പാ​​​​ര​​​​പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളും പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ പ​​​​റ്റു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ കാ​​​​ന​​​​ഡ​​​​യെ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ 51-ാമ​​​​ത് സം​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ന​​​​ല്ല​​​​തെ​​​​ന്ന് ട്രം​​​​പ് പ​​​​രി​​​​ഹ​​​​സി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് വെ​​​​ന​​​​സ്വേ​​​​ല​​​​യെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള ട്രം​​​​പി​​​​ന്‍റെ നീ​​​​ക്കം.

വെ​​​​ന​​​​സ്വേ​​​​ല നി​​​​ല​​​​വി​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ക​​​​ർ​​​​ച്ച​​​​യി​​​​ലാ​​​​ണെ​​​​ന്നും അ​​​​വി​​​​ടത്തെ ഭ​​​​ര​​​​ണ​​​​കൂ​​​​ടം പ​​​​രാ​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് ട്രം​​​​പി​​​​ന്‍റെ വാ​​​​ദം.

Tags : Donald Trump Venezuela Canada

Recent News

Corehub Up