x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചുഴലിക്കൊടുങ്കാറ്റ്; ചൈനയിൽ 18 ലക്ഷം പേരെ ഒഴിപ്പിച്ചു

വെബ്ഡെസ്ക്
Published: July 12, 2026 01:31 AM IST | Updated: July 12, 2026 01:31 AM IST

ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് താ​യ്‌​വാ​നി​ൽ കൂ​റ്റ​ൻ തി​ര​മാ​ല​യ​ടി​ക്കു​ന്നു.

ബെ​​​യ്ജിം​​​ഗ്: ആ​​​യി​​​രം കി​​​ലോ​​​മീ​​​റ്റ​​​ർ വി​​​സ്തൃ​​​തി​​​യു​​​ള്ള ബാ​​​വി ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​നെ നേ​​​രി​​​ടു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി കി​​​ഴ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ൽ 18 ല​​​ക്ഷം പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​ മാ​​​റ്റി.

ഫി​​​ലി​​​പ്പീ​​​ൻ​​​സ്, ജ​​​പ്പാ​​​ൻ, താ​​​യ്‌​​​വാ​​​ൻ എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യി ചൈ​​​ന​​​യി​​​ലും ബാ​​​വി വ​​​ലി​​​യ ദു​​​ര​​​ന്തം വി​​​ത​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം.

ഇ​​​ന്നു രാ​​​വി​​​ലെ കി​​​ഴ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ലെ ഷെ​​​ജി​​​യാം​​​ഗ്, ഫു​​​ജി​​​യാ​​​ൻ പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ഷെ​​​ജി​​​യാം​​​ഗി​​​ൽ 17ഉം ​​​ഫു​​​ജി​​​യാ​​​നി​​​ൽ ഒ​​​ന്നും ല​​​ക്ഷം പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി.ഷെ​​​ജി​​​യാം​​​ഗി​​​ലെ വെ​​​ൻ​​​ഷൗ ന​​​ഗ​​​ര​​​ത്തി​​​ൽ ക​​​ടു​​​ത്ത ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്തു​​​ന്നു.

ബാ​​​വി​​​യു​​​ടെ പ്ര​​​ഭാ​​​വം മൂ​​​ലം ക​​​ന​​​ത്ത മ​​​ഴ അ​​നു​​ഭ​​വ​​പ്പെ​​ട്ട ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ മി​​​ണ്ട​​​നാ​​​വോ ദ്വീ​​​പി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​ണ്ടാ​​​യി 17 പേ​​​ർ മ​​​രി​​​ച്ചു. ഒ​​​ട്ടേ​​​റെ​​​പ്പേ​​​രെ കാ​​​ണാ​​​താ​​​യി. താ​​​യ്‌​​​വാ​​​നി​​​ലും ജ​​​പ്പാ​​​നി​​​ലും ആ​​​ള​​​പാ​​​യം ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ലും നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളുണ്ടായി.

Tags : Typhoon China evacuated people Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up