x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ്എസ് ഏബ്രഹാം ലിങ്കണെ ആക്രമിച്ചെന്ന് ഇറാൻ; ഏഴയലത്ത് പോലും എത്തിയില്ലെന്ന് യുഎസ്


Published: March 2, 2026 09:00 AM IST | Updated: March 2, 2026 09:55 AM IST

ന്യൂയോർക്ക്: യുഎസിന്‍റെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കണെതിരേ ആക്രമണം നടത്തിയെന്ന ഇറാന്‍റെ അവകാശവാദം തള്ളി യുഎസ്.

വിമാനവാഹിനിക്കപ്പലിന് നേരെ നാല് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടെന്നായിരുന്നു ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെ അവകാശപ്പെട്ടത്.

എന്നാൽ, ഇറാന്‍റെ മിസൈലുകൾ കപ്പലിന്‍റെ ഏഴയലത്തു പോലും എത്തിയില്ലെന്ന് യുഎസിന്‍റെ സെൻട്രൽ കമാൻഡ് അറിയിച്ചു.

Tags : US Iran USS Abraham Lincoln

Recent News

Corehub Up