x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചിയിൽനിന്ന് ഇ​ന്ന​ലെ 34 വി​മാ​നങ്ങൾ സ​ർ​വീ​സ് ന​ട​ത്തി


Published: March 27, 2026 12:08 AM IST | Updated: March 27, 2026 12:08 AM IST

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ലേക്ക് 34 വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്തി.

ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​നി​​​​ന്നു 17 വി​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണു വ​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ ഏ​​​​ഴെ​​​​ണ്ണ​​​​വും അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ​​​നി​​​​ന്നാ​​​​യി​​​​രു​​​​ന്നു. ജി​​​​ദ്ദ, ദു​​​​ബാ​​​​യ്, ഷാ​​​​ർ​​​​ജ, മ​​​​സ്ക​​​​റ്റ്, ദോ​​​​ഹ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​ണ് മ​​​​റ്റു വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ വ​​​​ന്ന​​​​ത്.

കൊ​​​​ച്ചി​​​​യി​​​​ൽ​​​നി​​​​ന്ന് ഏ​​​​ഴു വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ അ​​​​ബു​​​​ദാ​​​​ബി​​​​ക്കാ​​​​ണു പോ​​​​യ​​​​ത്. മ​​​​റ്റു വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ജി​​​​ദ്ദ, ദു​​​​ബാ​​​​യ്, ഷാ​​​​ർ​​​​ജ, മ​​​​സ്ക​​​​റ്റ്, ദോ​​​​ഹ, ദ​​​​മാം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കാ​​​​ണു പോ​​​​യ​​​​ത്.

Tags : flights operated Kochi gulf sector

Recent News

Corehub Up